'ചാഞ്ചാട്ടം' സെറ്റിൽ അങ്ങനെ സംഭവിച്ചിട്ടില്ല, സന്തോഷമായി പിരിഞ്ഞതാണ്: ഗീത വിജയനെ തള്ളി സംവിധായകൻ തുളസീദാസ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ചാഞ്ചാട്ടം’ സെറ്റിൽ അങ്ങനെ സംഭവിച്ചിട്ടില്ല, സന്തോഷമായി പിരിഞ്ഞതാണ്: ഗീത വിജയനെ തള്ളി സംവിധായകൻ തുളസീദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 02:15 pm IST
Facebook
Twitter
WhatsAppTelegram

നടി ​ഗീത വിജയന്റെ ആരോപണത്തിന് മറുപടി നൽകി സംവിധായകൻ തുളസീദാസ്. ‘ചാഞ്ചാട്ടം’ സിനിമാ സെറ്റിൽ വച്ച് സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിട്ടുവെന്നായിരുന്നു ​ഗീത വിജയന്റെ ആരോപണം. എന്നാൽ എന്തുകൊണ്ടാണ് ​ഗീത വിജയൻ ഇപ്രകാരം പ്രതികരിച്ചതെന്ന് അറിയില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ​

എന്റെ ‘ചാഞ്ചാട്ടം’ സെറ്റിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ഷൂട്ടിം​ഗ് കഴിഞ്ഞ് വളരെ സന്തോഷമായി പിരിഞ്ഞ ആർട്ടിസ്റ്റാണ് ​ഗീത വിജയൻ. പല സ്ഥലത്തും വച്ച് വീണ്ടും നമ്മൾ കണ്ടിട്ടുണ്ട്. എറണാകുളത്തും മറ്റും നടന്ന പല പരിപാടികളിലും കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെയും വളരെ സന്തോഷമായി സംസാരിച്ചാണ് പിരിഞ്ഞിട്ടുള്ളത്. ഇത്രയും വർഷങ്ങൾക്ക് ശേഷം എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആരോപണം എന്ന് മനസിലാകുന്നില്ല.

ഞാൻ കതകിൽ വന്ന് മുട്ടിയെന്നാണ് അവർ പറഞ്ഞതെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയൊരു സംഭവം എന്റെ സെറ്റിൽ ഉണ്ടായിട്ടില്ല. അവിടെ ഉർവശി, സിദ്ദിഖ്, ജയറാം, മനോജ് കെ ജയൻ എന്നിവരെല്ലാം ഉണ്ടായിരുന്നു. എന്റെ കരിയറിന്റെ തുടക്ക കാലത്ത് ചിത്രീകരിച്ച സിനിമയായിരുന്നു ചാഞ്ചാട്ടം.

1991ൽ ചാഞ്ചാട്ടം സിനിമയുടെ സെറ്റിൽ വച്ച് തുളസീദാസ് മോശമായി പെരുമാറിയെന്നും സമാനമായ അനുഭവം നടി ശ്രീദേവികയ്‌ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു നടി ​ഗീത വിജയന്റെ ആരോപണം. അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ തയ്യാറാണെന്നും നടി വ്യക്തമാക്കിയിരുന്നു.

Tags: Geetha VijayanThulasidas
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies