സം​​ഗീതപ്രിയരേ...'Wynk Music' അടച്ചുപൂട്ടാൻ എയർടെൽ; പ്രീമിയം വരിക്കാർക്ക് പ്രത്യേക 'പ്രമോഷനുകൾ'; ആപ്പിളുമായി ചേർന്ന് വമ്പൻ പദ്ധതികൾ അണിയറയിൽ 
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സം​​ഗീതപ്രിയരേ…’Wynk Music’ അടച്ചുപൂട്ടാൻ എയർടെൽ; പ്രീമിയം വരിക്കാർക്ക് പ്രത്യേക ‘പ്രമോഷനുകൾ’; ആപ്പിളുമായി ചേർന്ന് വമ്പൻ പദ്ധതികൾ അണിയറയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 06:15 am IST
Facebook
Twitter
WhatsAppTelegram

പ്രമുഖ മ്യൂസിക് ആപ്പായ Wynk Music അടച്ചു പൂട്ടാനൊരുങ്ങി ഭാരതി എയർടെൽ. വിങ്ക് മ്യൂസിക്കുമായി ബന്ധപ്പെട്ട ജീവനക്കാരെ കമ്പനി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ആപ്പിളുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് വിങ്ക് മ്യൂസിക് അടച്ചുപൂട്ടുന്ന വിവരം പങ്കുവച്ചത്.

ഐഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകളോടെ ആപ്പിൾ മ്യൂസിക്ക് ഉപയോ​ഗിക്കാൻ കമ്പനി ആപ്പിളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിൾ മ്യൂസിക്കിലേക്ക് ആക്സസ് ഉണ്ടാകും. വിങ്ക് പ്രീമിയം വരിക്കാർക്ക് എയർടെല്ലിൽ നിന്ന് പ്രത്യേക പ്രമോഷനുകൾ ലഭിക്കും. 2014-ലാണ് എയർടെൽ വിങ്ക് മ്യൂസിക് ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബഴ്സാണ് മ്യൂസിക് ആപ്പിനുള്ളത്.

Xstream സ്ട്രീമിംഗ് വഴി ആപ്പിളിന്റെ വീഡിയോ പ്ലാറ്റ്‌ഫോമായ Apple TV+ ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചിരുന്നു. ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. എയർടെൽ വിങ്ക്, എയർടെൽ താങ്ക്സ്, എയർടെൽ എക്സ്ട്രീം എന്നിവയിലൂടെ 220 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഭാരതി എയർടെല്ലിനുള്ളത്.

Tags: Wynk MusicShut Downappleairtel
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies