ഒടുവിൽ ബോയിം​ഗ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക്.. പക്ഷേ, സുനിത ഇല്ലാതെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒടുവിൽ ബോയിം​ഗ് സ്റ്റാർലൈനർ പേടകം ഭൂമിയിലേക്ക്.. പക്ഷേ, സുനിത ഇല്ലാതെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 06:47 am IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: ഇന്ത്യൻ വംശജ സുനിതാ വില്യംസ് ഉൾപ്പടെ നാസയുടെ രണ്ട് ബഹിരാകാശ യാത്രികരുമായി വിക്ഷേപിച്ച ബോയിം​ഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ‌ ആറിന് ഭൂമിയിലെത്തുമെന്ന് നാസ. ഹീലിയം ചോർച്ചയും ഒന്നിലധികം ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും ഉൾപ്പടെ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലാണ് പേടകത്തിന്റെ മടക്കം.

ആറിന് ഇന്ത്യൻ സമയം വൈകുന്നേരം 3.30-നാകും പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാൻഡ്സ് സ്പേസ് ഹാർബറിൽ പേടകം ലാൻഡ് ചെയ്യും. പാരച്യൂട്ടുകളുടെ സഹായത്തോടെയാകും പേടകം ഇറങ്ങുക. തകരാറുള്ള പേടകത്തിൽ തിരികെ വരുന്നത് ഉചിതമല്ലാത്തതിനാൽ, സുരക്ഷാ കാരണങ്ങളാൽ‌ ബഹിരാകാശ യാത്രികർ വരുന്ന വർഷം ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാ​ഗൺ ക്രൂ പേടകം വഴിയാകും ഭൂമിയിലെത്തുക. ‌‌

എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും; സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ

ഒരാഴ്ച മാത്രം ആയുസ് നിശ്ചയിച്ചിരുന്ന ദൗത്യമാണ് സാങ്കേതിക തകരാറുകൾ കാരണം മാസങ്ങളോളം നീണ്ടുപോയത്. ജൂൺ അഞ്ചിന് വിക്ഷേപിച്ച സ്റ്റാർലൈനർ പേടകം പിറ്റേ ദിവസം ബഹിരാകാശ നിലയത്തിലെത്തി. ഹീലിയം ചോർച്ച ഉണ്ടായതിനെ തുടർന്ന് പലവട്ടം യാത്ര മാറ്റിവച്ചിരുന്നു. എന്നാൽ‌ യാത്രയ്‌ക്കിടെ വീണ്ടും ഹീലിയം ചോർന്നു, 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം പ്രവർത്തനരഹിതമായി. ഇവ പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ഇത്രയും നാൾ പേടകത്തെ ബഹിരാകാശ നിലയത്തിൽ നിലനിർത്തിയത്.

Tags: Boeing Starlinerto return on Septemberwithout Sunita WilliamsBarry Wilmore
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies