''സ്വന്തം തെറ്റുകൾ മറയ്ക്കാനുള്ള ശ്രമം''; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”സ്വന്തം തെറ്റുകൾ മറയ്‌ക്കാനുള്ള ശ്രമം”; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 06:15 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രതികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അയച്ച കത്തിന് മറുപടിയുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വികസന മന്ത്രി അന്നപൂർണ്ണാ ദേവി. ഇത്തരം കേസുകൾ സമയബന്ധിതമായി തീർപ്പാക്കണമെന്നും ഇതിനായി പ്രത്യേകം വ്യവസ്ഥ വേണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മമത ബാനർജി ആവശ്യപ്പെട്ടിരുന്നത്. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി വിദ്യാർത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മമത കേന്ദ്രത്തിന് കത്തയച്ചത്.

എന്നാൽ സ്വന്തം സംസ്ഥാനത്ത് സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമവും ചടങ്ങളും നടപ്പാക്കുന്നത് ഉറപ്പിക്കാൻ മമത ഇതുവരെ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് അന്നപൂർണ്ണാ ദേവി മമത ബാനർജിക്ക് അയച്ച കത്തിൽ പറയുന്നു. ബംഗാളിൽ 48,600 ബലാത്സംഗ കേസുകളും, പോക്‌സോ കേസുകളും കെട്ടിക്കിടക്കുന്നുണ്ടെന്നും, സംസ്ഥാനത്തിന് അനുവദനീയമായിട്ടും പല ഫാസ്റ്റ് ട്രാക്ക് കോടതികളും പ്രവർത്തനസജ്ജമാക്കിയിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മമത കത്തിൽ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായി തെറ്റാണ്. ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രവർത്തസജ്ജമാക്കുന്നതിൽ സംസ്ഥാനത്തിന് വന്ന കാലതാമസം മറച്ചുവയ്‌ക്കുന്നതിനായുള്ള ശ്രമമാണിതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

സ്ത്രീ സുരക്ഷയ്‌ക്കായി സ്വന്തം സംസ്ഥാനത്ത് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മമത ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വിമർശനം ഉന്നയിച്ചു.മമത നുണകളുടെ ഒരു കൂമ്പാരം തീർത്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. കത്തുകൾ എഴുതുന്നത് നിർത്തി പകരം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

Tags: BJPMamata BanerjeeFEATURED2Rape Cases
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies