മാറ്റം അതല്ലേ എല്ലാം; പിന്നിലെ കാരണം സംസ്ഥാന സെക്രട്ടറി പറയും; കേരളത്തിന് ഇടതുപക്ഷത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല, തുടർഭരണം ഉറപ്പ്: ടിപി രാമകൃഷ്ണൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറ്റം അതല്ലേ എല്ലാം; പിന്നിലെ കാരണം സംസ്ഥാന സെക്രട്ടറി പറയും; കേരളത്തിന് ഇടതുപക്ഷത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല, തുടർഭരണം ഉറപ്പ്: ടിപി രാമകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 01:50 pm IST
Facebook
Twitter
WhatsAppTelegram

എൽഡിഎഫ് കൺവീനർ പദവിയിൽ വന്നതിന് പിന്നിൽ എന്താണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുമെന്ന് ടിപി രാമകൃഷ്ണൻ. വ്യക്തിപരമായ വിശദീകരണത്തിനില്ലെന്നും പാർട്ടിക്ക് അനു‍സൃതമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വെറുതെ വിവാദങ്ങൾ സൃഷ്ടിക്കേണ്ടെന്നും അതല്ല‌ ഇതിന്റെയോക്കെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാനാ വിധത്തിലുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ നടക്കുകയാണ്. അതിന്റെ ഭാ​ഗമായി പാർട്ടിയിലും പ്രവർത്തകരിലും മാറ്റം സംഭവിക്കുന്നുണ്ട്. ജനങ്ങളുടെ താത്പര്യമനുസരിച്ചാണ് ആ മാറ്റം. അതിന് സ​ഹായകമായ മാറ്റങ്ങൾ‌ സ്വീകരിക്കും. കൺവീനറായി പ്രവർത്തിക്കേണ്ട വന്നാൽ ജനങ്ങൾക്ക് വേണ്ടി കടമ നിർവഹിക്കും.ഞങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങി കഴിഞ്ഞു. അതിന്റെ ഭാ​ഗമായാണ് ഈ മാറ്റങ്ങളെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറ‍ഞ്ഞു.

ജനങ്ങൾ ഞങ്ങളെ ഉപേക്ഷിക്കില്ലെന്ന് ഞങ്ങൾക്ക് 100 ശതമാനം ഉറപ്പുണ്ട്. അവർക്ക് ഞങ്ങളെയും ഉപേക്ഷിക്കാൻ സാധിക്കില്ല. പാർട്ടി എന്നും ജനങ്ങൾക്കൊപ്പമാണ് നിലകൊണ്ടത്. അധികാരം ഉപയോ​ഗിച്ച് ജനങ്ങളെ സഹായിക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നത്. കേരളത്തിൽ മറ്റൊരു പാർട്ടിക്ക് അധികാരത്തിലെത്താൻ സാധിക്കുമെന്ന് ഒന്നും വിചാരിക്കേണ്ട, തുടർഭരണം ഉറപ്പാണെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഭരണവിരുദ്ധ വികാരമൊക്കെ താത്കാലികമാണ്. പ്രശ്നങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തും. അതോടെയെല്ലാം മാറുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Tags: ep jayarajanLDF ConvenorTP Ramakrishnan
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies