മലനീകരണ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ല; ‘NO PUC, NO FUEL’ നിയമം നടപ്പാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍; വായുമലിനീകരണം തടയുന്നതിനായി നിയന്ത്രണവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളുമായി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. 'എയര്‍ പൊല്യൂഷന്‍ മിറ്റിഗേഷന്‍ ആക്ഷന്‍ പ്ലാന്‍ 2026' വെള്ളിയാഴ്ച മുഖ്യമന്ത്രി ...


















