delhi court - Janam TV

delhi court

സിഎഎ വിരുദ്ധ സമരത്തിലെ രാജ്യവിരുദ്ധ പരാമർശം; ഷർജീൽ ഇമാമിന്റെ ജാമ്യം നിഷേധിച്ച് കോടതി

സിഎഎ വിരുദ്ധ സമരത്തിലെ രാജ്യവിരുദ്ധ പരാമർശം; ഷർജീൽ ഇമാമിന്റെ ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡൽഹി: രാജ്യവിരുദ്ധ പരാമർശം നടത്തിയ ഷർജീൽ ഇമാമിന്റെ ജാമ്യം നിഷേധിച്ച് ഡൽഹി കോടതി. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് വിധി പ്രസ്താവിച്ചത്. 2020 ജനുവരി 28 ...

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ഭാര്യയുടെ മാനസിക പീഡനം; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാഹമോചനം അനുവദിച്ച് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി:മാനസിക പീഡനത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ഡല്‍ഹിയിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.ഭാര്യയ്ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാന്‍ ...

പശുക്കടത്ത് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് 4 വരെ നീട്ടി

പശുക്കടത്ത് കേസ് : തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് 4 വരെ നീട്ടി

ന്യൂഡൽഹി : പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് നാല് വരെ നീട്ടി. ഡൽഹി കോടതിയാണ് ഇയാളുടെ ...

മദ്യനയകുംഭകോണ കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

മദ്യനയകുംഭകോണ കേസ്; സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിലെ പ്രതിയായ മുൻ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. റൂസ് അവന്യൂ കോടതിയാണ് സിസോദിയയുടെ ജാമ്യപേക്ഷ തള്ളിയത്. ...

Bengaluru

ഐഎസിന് വേണ്ടി പണം സമാഹരിച്ചു; ക്രിപ്റ്റോ ചാനലുകൾ വഴി സിറിയയിലേക്ക് അയച്ചു; യുവാക്കളെ റിക്രൂട്ട് ചെയ്തു; മൊഹസീൻ അഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യുഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പ്രവർത്തിച്ചതിന് അറസ്റ്റിലായ യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മുഹമ്മദ് മൊഹസീൻ അഹമ്മദിനെതിരെയാണ് പട്യാലയിലെ പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ...

‘പഴയ സിമിക്കാരൻ’ എന്ന് തന്നെ ചാപ്പ കുത്തുന്നു; ഫൂലൻദേവിയെ ‘പഴയ കൊള്ളക്കാരി’ എന്ന് മുദ്രകുത്തുന്നില്ലല്ലോ?; ഹൈന്ദവ സമുദായത്തിലെ സംഘടനകളെയും നിരോധിക്കണമെന്ന് ജലീൽ

‘രാഷ്‌ട്രീയ നേട്ടം മുൻനിർത്തിയുള്ള നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമായ പരാമർശം‘: കെ ടി ജലീലിന്റെ ‘ആസാദ് കശ്മീർ‘ പ്രയോഗത്തിനെതിരെ ഡൽഹി കോടതി- Delhi Court against K T Jaleel

ന്യൂഡൽഹി: സിപിഎം എം എൽ എ, കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. സ്വാർത്ഥമതികളായ രാഷ്ട്രീയക്കാരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ...

ആസാദ് കശ്മീർ പരാമർശത്തിൽ കുടുങ്ങി കെ.ടി ജലീൽ; കേസ് എടുക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീൽ എംഎൽഎയ്‌ക്കെതിരെ കേസ് എടുക്കാൻ ഉത്തരവ്. ഡൽഹി റോസ് അവന്യൂ കോടതിയാണ് കേസ് എടുക്കാൻ ഉത്തരവിട്ടത്. സുപ്രീംകോടതി അഭിഭാഷകനായ ജിഎസ് ...

‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് വീണ്ടും പരാതി; ഡൽഹി ഡിസിപിയെ സമീപിച്ച് സുപ്രീം കോടതി അഭിഭാഷകൻ

രാജ്യവിരുദ്ധ പരാമർശം; ജലീലിനെതിരായ ഹർജി തിങ്കളാഴ്ച ഡൽഹി കോടതി പരിഗണിക്കും- Plea against K T Jaleel in Delhi Court

ന്യൂഡൽഹി: രാജ്യവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരായ ഹർജി തിങ്കളാഴ്ച ഡൽഹി കോടതി പരിഗണിക്കും. കശ്മീരിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ ...

ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, സ്വത്തുക്കൾ നശിപ്പിച്ചു;ഡൽഹി കലാപത്തിലെ പ്രതി താഹിർ ഹുസൈനെതിരെ കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി

ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്തു, സ്വത്തുക്കൾ നശിപ്പിച്ചു;ഡൽഹി കലാപത്തിലെ പ്രതി താഹിർ ഹുസൈനെതിരെ കുറ്റം ചുമത്തി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിലെ മുഖ്യ ആസൂത്രകരിലൊരാളായ മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനെതിരെ ഡൽഹിഹൈക്കോടതി കുറ്റം ചുമത്തി. താഹിർ ഹുസൈൻ കലാപത്തിൽ സജീവമായി പങ്കെടുത്ത ...

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

പണം നൽകിയില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബ്ലാക്ക് മെയിൽ ...

ഡൽഹി കലാപം: പ്രതികൾ കോടതിയിൽ സമർപ്പിച്ച മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ, വെളിപ്പെടുത്താനാകില്ലെന്ന് കോടതി

ഡൽഹി കലാപം: പ്രതികൾ കോടതിയിൽ സമർപ്പിച്ച മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ, വെളിപ്പെടുത്താനാകില്ലെന്ന് കോടതി

ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ പ്രതികൾ കോടതിയിൽ സമർപ്പിച്ച ഫോണുകളിൽ അവരുടെ സ്വന്തം അശ്ലീല വീഡിയോകൾ എന്ന് കോടതി. സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവയൊന്നും തന്നെ വെളിപ്പെടുത്താനാകില്ലെന്നും കോടതി അറിയിച്ചു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist