അത് എകെജി സെന്ററിലെ കാര്യമാ ഇവിടുത്തെ അല്ല; ഉത്തരംമുട്ടി പ്രകാശ് കാരാട്ടും എംഎ ബേബിയും വിജയരാഘവനും; സിപിഎം നേതാക്കളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അത് എകെജി സെന്ററിലെ കാര്യമാ ഇവിടുത്തെ അല്ല; ഉത്തരംമുട്ടി പ്രകാശ് കാരാട്ടും എംഎ ബേബിയും വിജയരാഘവനും; സിപിഎം നേതാക്കളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പി. വി അൻവർ എംഎൽഎയുടെ ആരോപണത്തിൽ ഉത്തരംമുട്ടി സിപിഎം കേന്ദ്രനേതൃത്വം. സർക്കാറും നേതൃത്വവും അഴിയാകുരുക്കിലേക്ക് നീങ്ങുന്നതിൽ കേന്ദ്രനേതൃത്വത്തിൽ ചിലർക്കെങ്കിലും കടുത്ത അതൃപ്തിയുണ്ട്.

പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ട് കേന്ദ്ര നേതൃത്വത്തേക്കാൾ ശക്തരായ സംസ്ഥാന ഘടകത്തോട് വിശദീകരണം ചോദിക്കാനുള്ള ശേഷി പോലും പോളിറ്റ്ബ്യൂറോവിന് ഇല്ല. ഇത് വെളിവാക്കുന്നതാണ് കേന്ദ്രനേതാക്കളുടെ പ്രതികരണം.

ആരോപണം സംബന്ധിച്ച് കേരളാ പാർട്ടി ഓഫീസിൽ ചോദിച്ചാൽ മതിയെന്ന് പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു. അത് എകെജി സെന്ററിലെ കാര്യമാ ഇവിടുത്തെ അല്ലെന്നും കാരട്ട് പ്രതികരിച്ചു.

സമാനമായ അഭിപ്രായമാണ് പോളിറ്റ്ബ്യൂറോ അം​ഗങ്ങളായ എ. വിജയരാഘവനും എം.എ ബേബിയും ആവർത്തിച്ചത്. എല്ലാവരും എല്ലാത്തിലും അഭിപ്രായം പറയേണ്ട കാര്യമില്ല. അത് സംസ്ഥാനത്ത് നടക്കുന്ന കാര്യമാണെന്ന് വിജയരാഘവൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്രനേതൃത്വം വിശദീകരണം തേടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രതികരിക്കുമെന്നും തനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനിവല്ലെന്നും ബേബി കൂട്ടിച്ചേർത്തു.

 

 

Tags: CPIMpolitburo
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies