ഹിജാബ് നിരോധിച്ച അദ്ധ്യാപകന് അവാർഡ് നൽകാനാകില്ലെന്ന് എസ്ഡിപിഐ : ബി ജി രാമകൃഷ്ണയുടെ അവാർഡ് തടഞ്ഞ് കർണാടക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിജാബ് നിരോധിച്ച അദ്ധ്യാപകന് അവാർഡ് നൽകാനാകില്ലെന്ന് എസ്ഡിപിഐ : ബി ജി രാമകൃഷ്ണയുടെ അവാർഡ് തടഞ്ഞ് കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 11:34 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : എസ് ഡി പി ഐയുടെ എതിർപ്പിനെ തുടർന്ന് ഉഡുപ്പിയിലെ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലായ ബി ജി രാമകൃഷ്ണയ്‌ക്ക് അവാർഡ് നൽകുന്നത് മരവിപ്പിച്ച് കർണാടക . വിദ്യാഭ്യാസ വകുപ്പ് മികച്ച പ്രിൻസിപ്പൽ അവാർഡ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ രണ്ട് പ്രിൻസിപ്പൽമാരാണ് ഇതിന് അർഹരായത്. അവരിൽ ഒരാളാണ് ബിജി രാമകൃഷ്ണ.

അധ്യാപക ദിനത്തിൽ ഇരുവർക്കും ഈ അവാർഡ് നൽകാനായിരുന്നു തീരുമാനം. എന്നാൽ എസ്ഡിപിഐയുടെ പ്രതിഷേധത്തെത്തുടർന്ന് രാമകൃഷ്ണയ്‌ക്ക് അവാർഡ് നൽകുന്നത് കർണാടക നിർത്തി വച്ചു. ഹിജാബ് വിലക്കിയ അധ്യാപകന് അവാർഡ് നൽകാനാകില്ലെന്നാണ് എസ് ഡി പി ഐയുടെ വാദം.

‘ രാമകൃഷ്ണ മുസ്ലീം വിരുദ്ധനാണ്, പ്രൊഫസറായിട്ടും വർഗീയവാദിയാണ്, അങ്ങനെയുള്ള ഒരാൾക്ക് കോൺഗ്രസ് സർക്കാർ അവാർഡ് നൽകുന്നു.‘ എന്നാണ് ദക്ഷിണ കന്നഡ എസ്ഡിപിഐ പ്രസിഡൻ്റ് അൻവർ സാദത്ത് ട്വിറ്ററിൽ കുറിച്ചത്. അതേസമയം അവാർഡ് നൽകാത്തതിന് പിന്നിൽ സാങ്കേതിക കാരണങ്ങളാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

Tags: KarnatakaHijab
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies