മടിക്കേണ്ട, ഒരു നുള്ള് ഉപ്പ് ചേർത്ത് ചായ കുടിച്ചുനോക്കൂ; ശരീരത്തിന് സംഭവിക്കുന്നത് ഈ മാറ്റങ്ങൾ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മടിക്കേണ്ട, ഒരു നുള്ള് ഉപ്പ് ചേർത്ത് ചായ കുടിച്ചുനോക്കൂ; ശരീരത്തിന് സംഭവിക്കുന്നത് ഈ മാറ്റങ്ങൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 11:53 am IST
FacebookTwitterWhatsAppTelegram

ചായപ്രേമികളാണ് ഭൂരിഭാ​ഗം പേരും. ഒരു കട്ടൻ ചായയെങ്കിലും ദിവസവും കുടിക്കാത്ത മലയാളികൾ കുറവാണ്. ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയാറുണ്ട്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഈ രീതിക്ക് ഇപ്പോൾ നമ്മുടെ നാട്ടിലും പ്രചാരമേറുകയാണ്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലാണ് ഉപ്പിട്ട ചായ കുടിക്കുന്ന രീതി പിന്തുടർന്നുവരുന്നത്. ചായയിൽ ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

കട്ടൻ ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ ചായയുടെ കയ്പും ചവർപ്പും മാറികിട്ടും. കൂടാതെ രുചികരമായ അനുഭവം ലഭിക്കുകയും ചെയ്യും. വ്യായാമം ചെയ്തതിന് ശേഷം അൽപം ഉപ്പിട്ട ചായ കുടിക്കുകയാണെങ്കിൽ അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ ഉത്തേജിപ്പിക്കുകയും നിർജലീകരണം തടയാൻ സഹായിക്കുകയും ചെയ്യും. ദഹന എൻസൈമുകളുടെ ഉത്പാദനത്തിന് ഉപ്പ് നല്ലതാണ്. പോഷകങ്ങൾ ആ​ഗിരണം ചെയ്യാനും മെച്ചപ്പെട്ട ​ദഹനം ലഭിക്കാനുമുള്ള ശരീരത്തിന്റെ ശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

ചെറുചൂടുള്ള കട്ടൻ ചായയിൽ ഒരു പിഞ്ച് ഉപ്പ് ചേർത്ത് കുടിക്കുന്നത് വരണ്ട തൊണ്ടയ്‌ക്ക് ശമനം നൽകുകയും കഫം വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. ശരീരത്തിന്റെ ക്ഷീണം മാറ്റി ഊർജം നൽകുന്നതിനും നിർജലീകരണം മൂലമുള്ള തലവേദന കുറയ്‌ക്കാനും സോഡിയം ലെവൽ നിയന്ത്രിച്ച് നിർത്താനും ചായയിൽ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്.

Tags: SaltTeaHealth benefits
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies