മാർക്‌സിയൻ ജീവിതരീതി പറ്റുന്ന ആളല്ല ഞാൻ; സിനിമയിൽ സിഐടിയുവിനെ അടുപ്പിച്ചില്ല; അതാണ് ബി ഉണ്ണികൃഷ്ണനെ ഇടതുവിരുദ്ധനെന്ന് വിളിച്ചത്; ആഷിഖ് അബു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാർക്‌സിയൻ ജീവിതരീതി പറ്റുന്ന ആളല്ല ഞാൻ; സിനിമയിൽ സിഐടിയുവിനെ അടുപ്പിച്ചില്ല; അതാണ് ബി ഉണ്ണികൃഷ്ണനെ ഇടതുവിരുദ്ധനെന്ന് വിളിച്ചത്; ആഷിഖ് അബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 04:00 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സിനിമാ മേഖലയിൽ സിഐടിയു ഉൾപ്പെടെയുളള ഇടത് സംഘടനകളെ തടഞ്ഞതിനാണ് ബി ഉണ്ണികൃഷ്ണനെ താൻ ഇടത് വിരുദ്ധനെന്ന് പറഞ്ഞതെന്ന് ആഷിഖ് അബു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ ആഷിഖ് അബു രംഗത്തെത്തുകയും ഫെഫ്ക ഇതിന് മറുപടി നൽകുകയും ചെയ്തിരുന്നു.

ഉണ്ണികൃഷ്ണൻ ഇടതുപക്ഷക്കാരന്റെ വ്യാജ പരിവേഷം അണിയുകയാണെന്നും സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു ആഷിഖ് അബുവിന്റെ വാക്കുകൾ. ബി ഉണ്ണികൃഷ്ണൻ ഇടത് വിരുദ്ധനാണെന്ന് ആവർത്തിക്കുന്നത് നേരിട്ടുളള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ആഷിഖ് അബു പുതിയ അഭിമുഖത്തിൽ പറഞ്ഞു. ഇടത് സംഘടനകളെ തടുത്തത് അദ്ദേഹമാണെന്ന് സിഐടിയു നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുകയാണ്. ആ പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് ഇടത് വിരുദ്ധനാണെന്ന് പറഞ്ഞത്.

ഞാനാണ് ഇവിടുത്തെ മാർക്‌സിയൻ രീതിയിൽ ജീവിക്കുന്ന ആൾ എന്ന സർട്ടിഫിക്കറ്റ് എവിടെ നിന്നും ആവശ്യപ്പെടുന്നില്ലെന്ന് ആഷിഖ് അബു പറയുന്നു. അങ്ങനെ ജീവിക്കാൻ പറ്റുമെന്നും തോന്നുന്നില്ല. അങ്ങനെ യാതൊരു ലേബലിലും പെടാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും ആഷിഖ് അബു പറഞ്ഞു. ആഷിഖിനും ഭാര്യയും നടിയുമായ റിമയ്‌ക്കുമെതിരെ ഗായിക സുചിത്ര ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലഹരി ഉപയോഗ ആരോപണം ഉന്നയിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ആഷിഖിന്റെ പ്രതികരണങ്ങൾ.

ബി ഉണ്ണികൃഷ്ണനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല എന്റെയും സുഹൃത്താണെന്നും ആഷിഖ് അബു പറയുന്നു. ഫെഫ്ക നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ ഫെഫ്കയുടെ ഡയറക്ടേഴ്‌സ് യൂണിയൻ അംഗത്വം ആഷിഖ് അബു രാജിവച്ചിരുന്നു. എന്നാൽ യൂണിയന്റെ വാർഷിക വരിസംഖ്യയായ 500 രൂപ കഴിഞ്ഞ 8 വർഷമായി ആഷിഖ് അബു അടച്ചിട്ടില്ലെന്നും 6 വർഷത്തിൽ കൂടുതൽ വരിസംഖ്യ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കാനാവാത്ത വിധം സംഘടനയിൽ നിന്ന് പുറത്താകുമെന്നാണ് പുതിയ നിയമാവലി ഭേദഗതിയെന്നും ആയിരുന്നു ഫെഫ്കയുടെ മറുപടി.

Tags: ആഷിഖ് അബുബി ഉണ്ണികൃഷ്ണൻMalayalam CinemaB UnnikrishnanAshiq Abu
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies