തരാനുള്ള 4,200 കോടി ഉടൻ നൽകണം ; ഇസ്ലാമിസ്റ്റ് ഭീകരർക്ക് പിന്തുണ നൽകുന്ന ബംഗ്ലാദേശിന് ഗൗതം അദാനിയുടെ താക്കീത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തരാനുള്ള 4,200 കോടി ഉടൻ നൽകണം ; ഇസ്ലാമിസ്റ്റ് ഭീകരർക്ക് പിന്തുണ നൽകുന്ന ബംഗ്ലാദേശിന് ഗൗതം അദാനിയുടെ താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 11:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കോടീശ്വരനായ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം ലോകത്തെ പല രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിരവധി വൈദ്യുതി പദ്ധതികളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട് . ഇന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപഭൂമിയാണ് ബംഗ്ലാദേശ് .

അത്തരമൊരു സാഹചര്യത്തിൽ, ബംഗ്ലാദേശിലെ രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കിടയിൽ, തങ്ങൾക്ക് കിട്ടാനുള്ള 500 മില്യൺ ഡോളർ (ഏകദേശം 4,200 കോടി രൂപ) ഉടൻ നൽകണമെന്ന് അവിടത്തെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗൗതം അദാനി . വൈദ്യുതി പദ്ധതിയുടെ കുടിശ്ശിക ഉടൻ നൽകണമെന്ന് ഗൗതം അദാനി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്

. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി അദാനി ഗ്രൂപ്പ് തുടർച്ചയായ ചർച്ചകളും നടത്തിവരികയാണ്.തങ്ങൾക്ക് വൈദ്യുതി വിതരണം പൂർത്തിയാക്കുക മാത്രമല്ല, തങ്ങൾ വായ്പ എടുത്തവരുടെ തവണകൾ തിരിച്ചടയ്‌ക്കുകയും വേണം. ബംഗ്ലാദേശിൽ നിന്നുള്ള പേയ്‌മെൻ്റ് കുടിശ്ശികയായതിനാൽ ഇത് വളരെ ബുദ്ധിമുട്ടാണ് – എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഗോഡ്ഡ പവർ പ്ലാൻ്റിൽ നിന്നാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിക്കുന്നത്. 1600 മെഗാവാട്ട് ശേഷിയുള്ള കൽക്കരി പവർ പ്ലാൻ്റാണിത്. നിലവിൽ ബംഗ്ലാദേശിൽ വൈദ്യുതി പ്രതിസന്ധി വർധിച്ചുവരികയാണ്. വൈദ്യുതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ വർധിച്ചതാണ് ഇതിന് കാരണം. നിലവിൽ, ബംഗ്ലാദേശിന്റെ വൈദ്യുതി സംബന്ധമായ കടം 3.7 ബില്യൺ ഡോളർ (ഏകദേശം 31,000 കോടി രൂപ) കടന്നിരിക്കുകയാണ്.

 

Tags: bangladeshgautham adani
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies