ബിജെപി ഉള്ളടത്തോളം കാലം രാഹുലിന്റെ മോഹം നടക്കില്ല; വിഘടന ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് കോൺ​ഗ്രസിന്റെ ശൈലി: അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി ഉള്ളടത്തോളം കാലം രാഹുലിന്റെ മോഹം നടക്കില്ല; വിഘടന ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് കോൺ​ഗ്രസിന്റെ ശൈലി: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിജെപി ഉള്ളടത്തോളം കാലം ആർക്കും രാജ്യസുരക്ഷയെ അപകടത്തിലാക്കാനോ സംവരണം നിർത്തലാക്കാനോ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദ ശക്തികൾക്കൊപ്പം നിന്ന് ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് രാഹുലിന്റേയും കോൺ​ഗ്രസിന്റേയും ശൈലിയായി മാറിയെന്ന് അമിത് ഷാ വിമർശിച്ചു. യുഎസിലെ ജോർജ്ടൗൺ യൂണിവേഴ്‌സിറ്റിയിൽ രാഹുൽ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു  അദ്ദേഹം.

” നാഷണൽ കോൺഫറൻസിന്റെ ദേശവിരുദ്ധവും സംവരണ വിരുദ്ധവുമായ അജണ്ട നടപ്പാക്കാനാണ് രാഹുലും കൂട്ടരും ശ്രമിക്കുന്നത്. ദേശം, മതം, ഭാഷ  എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ് രാഹുലിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെക്കുറിച്ചുള്ള രാഹുലിന്റെ വാക്കുകൾ കോൺഗ്രസിന്റെ സംവരണ വിരുദ്ധ മനോഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബിജെപി ഉള്ളടത്തോളം കാലം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കാൻ കഴിയില്ലെന്ന് രാഹുൽ ഇനിയെങ്കിലും മനസ്സിലാക്കണം,” ആഭ്യന്തരമന്ത്രി പറഞ്ഞു.

വിദേശ വേദിയിൽ രാഹുൽ നടത്തുന്ന ദേശവിരുദ്ധ പ്രസ്താവനകൾക്കെതിരെ വിമർശനം കനക്കുകയാണ്. സംവരണത്തോടുള്ള എതിർപ്പ് രാഹുൽ ഗാന്ധിയുടെ പാരമ്പര്യമാണെന്നും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരും ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തിന് എതിരായിരുന്നുവെന്നും  ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.

രാഹുലിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഇൻഡി മുന്നണിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. സംവരണ വിരുദ്ധ പരാമർശത്തിനെതിരെ ഡിഎംകെ അധ്യക്ഷൻ എം. കെ സ്റ്റാലിൻ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ അമർഷത്തിലാണ്.

Tags: Amith shaRahul Gandhi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies