പലവട്ടം കയറിയിറങ്ങിയിട്ടും തകരാർ പരിഹരിച്ചില്ല; ഒല ഷോറൂം കത്തിച്ച് യുവാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

പലവട്ടം കയറിയിറങ്ങിയിട്ടും തകരാർ പരിഹരിച്ചില്ല; ഒല ഷോറൂം കത്തിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

പലതവണ ഷോറൂമിൽ കയിറങ്ങിയിട്ടും സ്കൂട്ടറിന്റെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഷോറൂമിന് തീയിട്ട് യുവാവ്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. 26-കാരനായ മുഹമ്മദ് നദീമാണ് കസ്റ്റമർ സർവീസിൽ നിന്ന് സേവനം ലഭിക്കാതായതോടെ പെട്രോളോഴിച്ച് ഒല ഷോറൂമിന് തീവച്ചത്.

ആറ് സ്കൂട്ടറുകളും കമ്പ്യൂട്ടർ ഉപകരണങ്ങളും കത്തിയമർന്നതായി പൊലീസ് പറഞ്ഞു. മെക്കാനിക്കായ നദീം ഒരുമാസം മുൻപാണ് 1.4 ലക്ഷം രൂപ കൊടുത്ത് സ്കൂട്ടർ വാങ്ങിയത്. രണ്ടുദിവസത്തിന് ശേഷം ബാറ്ററിയിലും സൗണ്ട് സംവിധാനത്തിലും തകരാർ സംഭവിച്ചു. തുടരെ ഷോറൂമിലെത്തിയെങ്കിലും ഇവർ തകരാർ കണ്ടെത്തി പരിഹരിച്ചില്ല.

ഇതോടെയാണ് നദീം അറ്റകൈ പ്രയോ​ഗിച്ചത്. ഷോറൂമിന് എട്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സൂചന. കേസ് രജിസ്റ്റർ ചെയ്തു. യുവാവ് കസ്റ്റ‍ഡിയിലാണ്. തീപിടിത്തത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

#Watch | A dissatisfied Ola electric scooter customer in Karnataka set a showroom on fire after an argument over his faulty vehicle, causing damages worth Rs 8.5 lakh to the shop.

Kalaburagi Chowk police registered a case, and the accused has been taken into custody for… pic.twitter.com/xKlSYXulmB

— IndiaToday (@IndiaToday) September 11, 2024

Tags: showroomfire iKarnatakamanelectricOLAscooterSets
ShareTweetSendShare

More News from this section

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

Latest News

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies