വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്രദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ...