ഡിവൈഡർ ഇടിച്ചുതകർത്ത് നടൻ ജീവയുടെ കാർ; താരത്തിനും ഭാര്യക്കും പരിക്ക്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

ഡിവൈഡർ ഇടിച്ചുതകർത്ത് നടൻ ജീവയുടെ കാർ; താരത്തിനും ഭാര്യക്കും പരിക്ക്

Janam Web Desk by Janam Web Desk
Sep 11, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

തമിഴ് നടൻ ജീവയും ഭാര്യ സുപ്രിയയും സഞ്ചരിച്ച ആഢംബര കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിക്ക് സമീപമായിരുന്നു അപകടം. എതിരെ വന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ബംപറടക്കം മുൻ ഭാ​ഗം ഭാ​ഗികമായി തകർന്നിട്ടുണ്ട്. ഇരുവർക്കും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

ചിന്ന സേലത്ത് നിന്ന് പൊലീസുകാർ സംഭവസ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചു. തകർന്ന കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പുതിയൊരു കാറിൽ ജീവയും ഭാര്യയും യാത്ര തുടർന്നു. ആശുപത്രിയിലേക്ക് പോയെന്നാണ് സൂചന. അപകടത്തിന് പിന്നാലെ സ്ഥലത്ത് ജനം കൂട്ടം തമ്പടിച്ചു. ഇതിൽ പ്രകോപിതനായ താരം അവരുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴും നടൻ പൊട്ടിത്തെറിച്ചിരുന്നു.

 

The car in which actor Jiiva was traveling with his family met with an accident near Kaniyamoor in Kallakurichi.#Jiiva #Kallakurichi #ActorJiiva #CarAccident pic.twitter.com/GAaQIWXwTf

— Abinesh (@Abinesh0517) September 11, 2024

மனைவியுடன் கார் விபத்தில் சிக்கிய நடிகர் ஜீவா.. சின்னசேலத்தில் நடந்தது என்ன?.. டென்ஷனில் கேள்வி கேட்டவரை திட்டிய காட்சி..!#Kallakurichi | #ActorJiiva | #CarAccident | #Police | #PolimerNews pic.twitter.com/XUZyfhNxgp

— Polimer News (@polimernews) September 11, 2024

Tags: tamil nadu#caractortamilJiivainvolvedAccident
ShareTweetSendShare

More News from this section

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

പുഷ്പ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു

ഷൂട്ടിം​ഗിനിടെ അപകടം, നടൻ സാ​ഗർ സൂര്യക്ക് പരിക്ക്

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies