"നാക്ക് ചിലപ്പോൾ വളഞ്ഞ് പോകും, പക്ഷെ സ്വയം തിരുത്തും; പൃഥ്വിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ചിലരിട്ട പദ്ധതി തകർത്തത് ഈ മഹാനാടൻ": മല്ലിക സുകുമാരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“നാക്ക് ചിലപ്പോൾ വളഞ്ഞ് പോകും, പക്ഷെ സ്വയം തിരുത്തും; പൃഥ്വിരാജിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ ചിലരിട്ട പദ്ധതി തകർത്തത് ഈ മഹാനാടൻ”: മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:57 pm IST
FacebookTwitterWhatsAppTelegram

താര സംഘടനയായ അമ്മയിൽ നിന്ന് പൃഥ്വിരാജിനെ പുറത്താക്കാൻ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ശ്രമിച്ചിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങളും പ്രശ്നങ്ങളും നേരിട്ടിരുന്നുവെന്നും മമ്മൂട്ടിയാണ് അതിൽ ഇടപെട്ടതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

“പൃഥ്വിരാജിന്റെ സിനിമാ ജീവിതം തുടങ്ങിയ നാളുകളിൽ അമ്മ സംഘടനക്കുള്ളിൽ തന്നെ ചില എതിർപ്പുകള‍ുണ്ടായിരുന്നു. പൃഥ്വിയെ പുറത്താക്കണമെന്ന് പറഞ്ഞ് ഒരുപാട് പേർ രം​ഗത്തെത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്ത സമയത്തായിരുന്നു ഇങ്ങനെയൊരു സാഹചര്യം നേരിട്ടത്. ഇനി സിനിമ ചെയ്യാനൊന്നും പാടില്ലെന്ന് ചിലർ പറഞ്ഞു”.

“അന്ന് മമ്മൂട്ടിയാണ് വിഷയത്തിൽ ഇടപെട്ടത്. മാപ്പ് പറഞ്ഞാൽ കഴിയുന്ന വിഷയം ഇത്രയും വലിയ കാര്യമാക്കണമെങ്കിൽ അത് മനഃപൂർവ്വമാണ്. ഇത് നീട്ടിക്കൊണ്ട് പോകണം, അതിന്റെ പേരിൽ പൃഥ്വിരാജ് കുറച്ച് നാൾ സിനിമയിൽ നിന്ന് മാറിനിൽക്കട്ടെയെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഇതിനകത്തുള്ളതെന്നും മമ്മൂട്ടി പറഞ്ഞു. ‌‌‌സുകുമാരന്റെ മകനെന്ന് വിചാരിച്ച് പൃഥ്വിരാജ് ഒരുപാട് ചെത്തണ്ട എന്ന മനോഭാവം കുറച്ചുപേർക്ക് കാണും”.

നമുക്ക് വേണ്ടപ്പെട്ട ഒരുപാട് നടീനടന്മാർ ഇരുന്നിട്ടും മമ്മൂട്ടിയ്‌ക്ക് അങ്ങനെ പറയണം എന്ന് തോന്നിയത് സുകുമാരൻ ചേട്ടനോടുള്ള സ്നേ​ഹം കാരണമാണ്. തുറന്ന മനസാണ് അദ്ദേഹത്തിന്റേത്. ചിലപ്പോഴെക്കെ നാക്ക് വളഞ്ഞു പോകും, പക്ഷേ അത് സ്വയം തിരുത്തുന്ന സ്വഭാവവും അദ്ദേഹത്തിനുണ്ടെന്ന് സുകുമാരൻ ചേട്ടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി ഒരു മഹാനാടനാണ്. അത് അഭിനയത്തിൽ മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അത് നമുക്ക് അനുഭവപ്പെടാറുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Tags: mallika sukumaranprithvirajinterview
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies