"കക്കൂസ് മാലിന്യം ബക്കറ്റിലാക്കി ഓഫീസിൽ വരും; തലയിലൊഴിച്ച് ഉടുമുണ്ട് ഉരിഞ്ഞ് നടത്തും"; കേട്ടാൽ അറയ്ക്കുന്ന തെറിയുമായി അൻവർ; അഡ്വ. ജയശങ്കറിന് ഭീഷണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കക്കൂസ് മാലിന്യം ബക്കറ്റിലാക്കി ഓഫീസിൽ വരും; തലയിലൊഴിച്ച് ഉടുമുണ്ട് ഉരിഞ്ഞ് നടത്തും”; കേട്ടാൽ അറയ്‌ക്കുന്ന തെറിയുമായി അൻവർ; അഡ്വ. ജയശങ്കറിന് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: രാഷ്‌ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎൽഎ. സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കേട്ടാൽ അറയ്‌ക്കുന്ന തെറിവാക്കുകൾ ജനപ്രതിനിധി ഉപയോ​ഗിച്ചിരിക്കുന്നത്. തെണ്ടി, ചെറ്റ, തുടങ്ങി ജയശങ്കറിന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നത് വരെ എത്തി അൻവറിന്റെ വാക്കുകൾ. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ ഭീഷണി മുഴക്കിയത്.

ഒരു ബക്കറ്റ് കക്കൂസ് മാലിന്യവുമായി നിന്റെ ഓഫീസിൽ വരുമെന്നും അത് നിന്റെ തലയിലൊഴിക്കുമെന്നാണ് ഭീഷണി. എംജി റോഡിലൂടെ ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും മലം കൊണ്ട് മുടുമെന്നും അൻവർ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ വന്ന കാണാനായിരുന്നു വിചാരിച്ചത്. കൂടെയുള്ളവർ തടഞ്ഞതു കൊണ്ടാണ്. പത്തു ദിവസം അകത്തു കിടന്നാലും കുഴപ്പമില്ലെന്നും അൻവർ പറയുന്നു.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ  ജയശങ്കർ ചാനൽ ചർച്ചകലിലെ സജീവ സാന്നിധ്യമാണ്. എല്ലാ പൊതു വിഷയങ്ങളിലും തന്റെ അഭിപ്രായം പറയാറുണ്ട് . ചാനൽ ചർച്ചകളിൽ മറ്റും അദ്ദേഹം അൻവറിന് എതിരെ രം​ഗത്ത് വന്നിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത എംഎൽഎയുടെ പദപ്രയോ​ഗം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പരസ്യമായി ഇങ്ങനെയാണെങ്കിൽ ശരിക്കും അൻവർ എങ്ങനെ ആയിരിക്കുമെന്ന ചോദ്യവും കമന്റുകളിൽ നിറയുന്നുണ്ട്.

Tags: Adv. JayashankarP V Anvar MLA
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies