ചിരിക്ക് പിന്നലെ പകയുടെ കഥ..! കുഞ്ഞു സഹോദരിയ പീഡിപ്പിച്ച പ്രതിയുടെ ജീവനെടുത്ത് 19-കാരൻ; 10-വർഷത്തെ കാത്തിരിപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിരിക്ക് പിന്നലെ പകയുടെ കഥ..! കുഞ്ഞു സഹോദരിയ പീഡിപ്പിച്ച പ്രതിയുടെ ജീവനെടുത്ത് 19-കാരൻ; 10-വർഷത്തെ കാത്തിരിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ വൈറലായ 19-കാരന്റെ ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങളായി വേദന നൽകുന്ന വലിയൊരു വ്രണത്തിന് മരുന്നു പുരട്ടിയതിന്റെ ആശ്വാസ ചിരിയായിരുന്നു അത്. പൊലീസുകാർക്കൊപ്പം കോടതിയിൽ എത്തിയപ്പോഴാണ് മാദ്ധ്യമങ്ങളെ നോക്കി കൈവീശി കാട്ടിയ ശേഷം അയാൾ പൊട്ടിച്ചിരിച്ചത്. ഇതിന് പിന്നിലെ കാരണം തിരഞ്ഞുപോയവർ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്നു വേണം പറയാൻ.

പത്തുവർഷം മുൻപ് സഹോദരിയെ ബലാത്സം​ഗം ചെയ്ത പ്രതിയ കൊലപ്പെടുത്തിയതിനാണ് 19-കാരൻ പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. 2015-ൽ പിടിയിലായ പീഡന കേസ് പ്രതി പത്തുവർഷത്തെ ശിക്ഷ കഴിഞ്ഞ് കൊവിഡ് സമയത്ത് പുറത്തിറങ്ങിയിരുന്നു. കാെവിഡ് പശ്ചാത്തലത്തിലാണ് പ്രതിക്ക് ഇളവ് ലഭിച്ചത്. അവസരം കാത്തിരുന്ന 19-കാരൻ ഓ​ഗസ്റ്റ് 28നാണ് സുഹൃത്തിനൊപ്പം ഇയാളെ വകവരുത്തിയത്. ലവ്പ്രീത് സിം​ഗ് എന്നാണ് 19-കാരന്റെ പേര്. സുഹൃത്ത് അക്ഷദീപും. മൂർച്ചേറിയ ആയുധം ഉപയോ​ഗിച്ച് പഞ്ചാബിലെ കപൂർതലയിലായിരുന്നു ആക്രമണം. ലവപ്രീത് ആദ്യം അറസ്റ്റിലായി. പിന്നീട് കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു.

ജാട്ടാ വില്ലേജിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പ്രതി ഓംകാർ സിം​ഗിന്റെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. അന്വേഷണത്തിലാണ് വർഷങ്ങൾ നീണ്ട പകയുടെ കഥ വെളിപ്പെടുന്നത്. ലവ് പ്രീത് സിം​ഗിനെ തനിച്ചാക്കി പീഡനത്തിനിരയായ സഹോദരിയും പിതാവും പിന്നീട് ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിയെ വകവരുത്താൻ യുവാവ് കാത്തിരുന്നാണ് കൃത്യം നടപ്പാക്കിയത്. കോടതിയിൽ ഹാജരാക്കിയ ലവ് പ്രീതിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

Tags: SistersmilingSeenWHOKilledyouthrapisthis
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies