ലോകത്തിലെ "ഏറ്റവും ഭീമാകാരനായ ബോഡി ബിൽഡർ"; 36-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിച്ചു; ദിവസവും കഴിച്ചത് 2.5 കിലോ മാംസവും 100 കഷ്ണം മീനും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിലെ “ഏറ്റവും ഭീമാകാരനായ ബോഡി ബിൽഡർ”; 36-ാം വയസ്സിൽ ഹൃദയാഘാതം മൂലം മരിച്ചു; ദിവസവും കഴിച്ചത് 2.5 കിലോ മാംസവും 100 കഷ്ണം മീനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 03:32 pm IST
FacebookTwitterWhatsAppTelegram

ശരീരഘടന കൊണ്ടും കരുത്തുകൊണ്ടും ലോകത്തെ അമ്പരിപ്പിച്ച ബോഡി ബിൽഡർ ഹൃദയാഘാതം മൂലം മരിച്ചു. ലോകത്തിലെ “ഏറ്റവും ഭീമാകാരനായ ബോഡി ബിൽഡർ” എന്ന് അറിയപ്പെടുന്ന ഇല്ലിയ യെഫിംചിക്കാണ് മരിച്ചത്. 36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ 6 നാണ് ഇല്ലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം സെപ്റ്റംബർ 11 നാണ് അന്തരിച്ചത്.

 

ബെലാറസ് സ്വദേശിയായ ഇല്ലിയയ്‌ക്ക് 6-അടി ഉയരുവും 155 കിലോ ഭാരവുമുണ്ട്. ബോഡി ബിൽഡർമാരുടെ ഇടയിൽ “ദി മ്യൂട്ടൻ്റ്” എന്നാണ് ഇല്ലിയെയെ വിളിക്കുന്നത്. ഒരു ദിവസം 16,500 കലോറി വരെ ഭക്ഷണം കഴിച്ചിരുന്ന ഇല്ലിയ കഠിനമായ വ്യായമങ്ങളിലൂടെ 25 ഇഞ്ച് ബൈസെപ്സ് നിലനിർത്തി. ദിവസവും രണ്ടര കിലോ മാസവും 100 ലധികം സുഷി മീൻ കഷണങ്ങളും ഇല്ലിയ കഴിച്ചിരുന്നു.

ശാരീരിക ക്ഷമതയിലും ഘടനയിലും മുമ്പിലായിരിന്നെങ്കിലും ഇല്ലിയ ഒരിക്കലും പ്രൊഫഷണൽ ബോഡി ബിൽഡിംഗ് പങ്കെടുക്കുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയാണ് ഇല്ലിയയെ പ്രശസ്തനാക്കിയത്. തന്റെ പരിശീലനവും ഭക്ഷണക്രമവും അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കോടിക്കണക്കിന് ഫോളോവേഴ്സാണ് ഇല്ലിയയ്‌ക്കുള്ളത്.

ബ്രിട്ടീഷ് ബോഡി ബിൽഡർ നീൽ ക്യൂറി (34), ബ്രസീലിയനായ അൻ്റോണിയോ സൗസ (26) എന്നിവരുടെ മരണത്തിന് പിന്നാലെയാണ് മറ്റൊരു യുവ ബോഡിബിൽഡറുടെ വിയോ​ഗം. ബോഡി ബിൽഡർമാർക്കിടയിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. അനാബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകം. സ്റ്റിറോയിഡുകളുടെ അമിതവുമായ ഉപയോഗം ഗുരുതരമായ ഹൃദയരോ​ഗങ്ങൾക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

 

 

Tags: Body BuilderDeath. illam golem
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies