ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:48 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും. എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

വാഹനങ്ങളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്‌ക്ക് ഏതെങ്കിലും ഹെവി വാഹനങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സംയുക്ത പട്രോളിങ് യൂണിറ്റുകൾ പിഴ ചുമത്തും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, അൽ ഖൈൽ റോഡ്, റാസൽ ഖോർ റോഡ്, അൽ മക്തൂം എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നീ റോഡുകളിലാണ് യൂണിറ്റിനെ വിന്യസിച്ചിരിക്കുന്നത്.

ദുബായ് പൊലീസും ആർടിഎയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് സംയുക്ത പട്രോളിങ് യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിയുടെ 5 വർഷത്തെ എക്സിക്യൂട്ടീവ് പ്ലാൻ നടപ്പിലാക്കുകയാണ് ലക്ഷ്യം. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് പട്രോൾ യൂണിറ്റുകൾ ഉറപ്പാക്കുമെന്നും ഹെവി വാഹനങ്ങളുടെ ശരിയായ മെക്കാനിക്കൽ അറ്റകുറ്റപ്പണി ഉറപ്പ് വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

ടയർ സുരക്ഷ, സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ലൈറ്റിങ് കാര്യക്ഷമത, ഓവർലോഡിങ്, ചരക്ക് നീണ്ടുനിൽക്കൽ, സാധുവായ ലൈസൻസോ പെർമിറ്റോ ഇല്ലാതെ വാഹനമോടിക്കുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശോധനകൾ ശക്തമാക്കും.

Tags: dubai policeദുബായ്സംയുക്ത പട്രോളിങ്ട്രാഫിക് നിയമങ്ങൾUAE Traffic RulesHeavy Vehicles UAERTA DubaiJoint Patrol Units
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies