തൂശനിലയിൽ ഓണവിഭവങ്ങൾ വിളമ്പി, പതിവ് തെറ്റിക്കാതെ അവരെത്തി; ശ്രീരാമസ്വാമിയുടെ അനുചരന്മാർക്ക് വാനരസദ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൂശനിലയിൽ ഓണവിഭവങ്ങൾ വിളമ്പി, പതിവ് തെറ്റിക്കാതെ അവരെത്തി; ശ്രീരാമസ്വാമിയുടെ അനുചരന്മാർക്ക് വാനരസദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 07:52 am IST
FacebookTwitterWhatsAppTelegram

കൊല്ലം: ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പതിവ് തെറ്റിക്കാതെ ഇക്കുറിയും വാനരസദ്യ നടന്നു. ഉത്രാടദിനത്തിലും തിരുവോണത്തിനുമാണ് ഇവിടെ സദ്യ ഒരുങ്ങുന്നത്. വാനരസദ്യ കാണുന്നതിനായി ദൂരദേശങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്

തൂശനിലയിൽ തുമ്പപ്പൂച്ചോറും അവിയലും കൂട്ടുകറികളും പരിപ്പും പപ്പടവും സാമ്പാറും പായസവുമടക്കം സദ്യവട്ടമെല്ലാം ഉൾപ്പെടുത്തിയാണ് വാനരൻമാർക്ക് സദ്യ ഒരുക്കുന്നത്. വിളമ്പിക്കഴിഞ്ഞാലുടൻ കൂട്ടത്തിലെ നേതാവ് എത്തി രുചിച്ചു നോക്കും പിന്നാലെ വാനരപ്പട ഒന്നാകെ അണിനിരക്കും ഉത്രാട ദിനത്തിലും തിരുവോണത്തിലുമാണ് എല്ലാ കൂട്ടുകറികളും ഉൾപ്പെടുത്തി സദ്യ നൽകുന്നത് .

കലപിലകൂട്ടിയും, ചങ്ങാത്തം പറഞ്ഞും പരസ്പരം വാരിനൽകിയുമെല്ലാം സദ്യ കെങ്കേമമാക്കുകയാണ് ശാസ്താംകോട്ടയിലെ വാനരസേന. കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത കാഴ്ചയാണ് ഇത്. ഓണ ദിനത്തിൽ മാത്രമല്ല നിത്യേന ക്ഷേത്രത്തിൽ വാനരയൂട്ട് നടന്നുവരുന്നുണ്ട്. ഓണ ദിനത്തിൽ മാത്രമല്ല നിത്യേന ക്ഷേത്രത്തിൽ വാനരയൂട്ട് നടന്നുവരുന്നുണ്ട്. ഉത്രാട ദിനത്തിലും തിരുവോണത്തിലുമാണ് എല്ലാ കൂട്ടുകറികളും ഉൾപ്പെടുത്തി സദ്യ നൽകുന്നത്  ശ്രീരാമസ്വാമിയുടെ അനുചരന്മാരായിട്ടാണ് ശാസ്താംകോട്ടയിലെ വാനരന്മാരെ ഭക്തർ നോക്കിക്കാണുന്നത്.

Tags: KollamThiruvonamVanarasadyaShaasthamkotta Sree DharmashaasthaTemple
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies