ടൂത്ത് ബ്രഷിൻ്റെ കോലം ദാ ഇങ്ങനെയാണോ? സൂക്ഷിച്ചോളൂ, വായ്നാറ്റം മുതൽ മാറാരോ​ഗം വരെ പിന്നാലെയുണ്ട്.. ജാ​ഗ്രത
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ടൂത്ത് ബ്രഷിന്റെ കോലം ദാ ഇങ്ങനെയാണോ? സൂക്ഷിച്ചോളൂ, വായ്നാറ്റം മുതൽ മാറാരോ​ഗം വരെ പിന്നാലെയുണ്ട്.. ജാ​ഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 02:40 pm IST
FacebookTwitterWhatsAppTelegram

ദിവസവും രണ്ട് നേരം പല്ല് തേയ്‌ക്കുന്നത് പല്ലുകളുടെ ആ​രോ​ഗ്യത്തിന് നല്ലതാണ്. പല ദന്ത വിദ​ഗ്ധരും ഇക്കാര്യം നിർദ്ദേശിക്കാറുമുണ്ട്. എന്നാൽ ഒരേ ബ്രഷ് തന്നെയാണോ കാലങ്ങളോളമായി ഉപയോ​ഗിക്കുന്നത്? എത്ര നാളത്തെ ഇടവേളയിൽ ടൂത്ത് ബ്രഷ് മാറ്റണം? തുടർച്ചയായി ഒരേ ടൂത്ത് ബ്രഷ് തന്നെ ഉപയോ​ഗിച്ചാൽ എന്താണ് കുഴപ്പം എന്നൊക്കെ ചിന്തിക്കാത്തവർ വിരളമായിരിക്കും. ഇത്തരം സംശയങ്ങൾക്ക് ഉത്തരം ഇവിടുണ്ട്..

പല്ലിന് പുറത്തുണ്ടാകുന്ന കടുപ്പമേറിയ ആവരണമായ പ്ലാക്കും പല്ലുകൾക്കിടയിൽ കുടുങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളെയും പുറന്തുള്ളുകയെന്ന ജോലിയാണ് ടൂത്ത് ബ്രഷ് നിർവഹിക്കുന്നത്. ബ്രഷിലെ കുറ്റിപോലുള്ള ഭാ​ഗം ​ദ്രവിക്കുകയോ ആകൃതി നഷ്ടപ്പെടുകയോ ചെയ്യുംവരെ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുന്നവരാണ് മിക്കവരും. എന്നാൽ ഇങ്ങനെ ഉപയോ​ഗിക്കുന്നത് പല്ലുകളെ ശുദ്ധിയാക്കാനുള്ള ബ്രഷിന്റെ കഴിവിന് നശിപ്പിക്കുന്നു. പല്ലുകൾക്കിടയിൽ പ്ലാക്ക് അടിഞ്ഞ് കൂടാനും മോണരോ​ഗങ്ങക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഓ​രോ രണ്ട്, മൂന്ന് മാസം കൂടുമ്പോൾ ബ്രഷ് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ഈ സമയപരിധിയിൽ മാത്രമേ ടൂത്ത് ബ്രഷ് ഫലപ്രദമാവുകയുള്ളൂ. എന്നാൽ അതിന് മുൻപായി ബ്രിസലുകൾ ദ്രവിച്ചതായി തോന്നിയാൽ പുതിയ ബ്രഷ് ഉപയോ​ഗിക്കണം. രോ​ഗം പിടിപ്പെട്ടതിന് ശേഷം ബ്രഷും മാറ്റി ഉപയോ​ഗിക്കുന്നതാണ് ഉചിതം. അണുബാധയെ തടയാൻ ഇത് സഹായിക്കും.

ടൂത്ത് ബ്രഷ് മാറ്റി ഉപയോ​ഗിക്കുന്നത് വായുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. കൃത്യ ഇടവേളകളിൽ ബ്രഷ് മാറ്റി ഉപയോ​ഗിക്കുന്നത് ശുചീകരണം ഉറപ്പാക്കുന്നു. മോണരോ​ഗങ്ങളെ തടയുന്നു. വായ്നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടാകുന്നതും ബ്രഷ് മാറ്റി ഉപയോ​ഗിക്കുന്നത് സഹായിക്കുന്നു.

Tags: Thooth Brushchange your toothbrush
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies