വഖഫ് ഭേദഗതി ബിൽ ഉടൻ നിയമമാകും; പ്രഖ്യാപനവുമായി അമിത് ഷാ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫ് ഭേദഗതി ബിൽ ഉടൻ നിയമമാകും; പ്രഖ്യാപനവുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 02:55 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് ഉടൻ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം ഈ സർക്കാരിന്റെ കാലത്ത് തന്നെ നടപ്പിലാക്കുമെന്നും റെയിൽവേക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.

സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയുള്ള വഖഫ് ഭേദഗതി ബിൽ വരുംദിവസങ്ങളിൽ തന്നെ പാർലമെന്റ് പാസാക്കുമെന്ന് അമിത് ഷാ ഉറപ്പിച്ചുപറഞ്ഞു. സെപ്റ്റംബർ 18 മുതൽ 20 വരെ സംയുക്ത പാർലമെന്ററി കമ്മിറ്റി യോ​ഗം ചേരും. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ദുരുപയോ​ഗം ചെയ്യപ്പെടുന്നത് തടയാനും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് നിയമഭേദ​ഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓ​ഗസ്റ്റ് എട്ടിനായിരുന്നു ലോക്സഭയിൽ വഖഫ് ഭേദ​​ഗതി ബിൽ അവതരിപ്പിച്ചത്.

പുതുക്കിയ 3 ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ നീതി നിർവഹണ വ്യവസ്ഥ ഏറെ സുതാര്യമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകം സുപ്രീംകോടതിയിൽ വരെ കേസുകൾ തീർപ്പാക്കാനുള്ള കാര്യക്ഷമത മൂന്നുവർഷത്തിനകം നീതിന്യായ വ്യവസ്ഥ ആർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ വ്യവസായ രംഗത്ത് ഭാരതം 10 വർഷത്തിനുള്ളിൽ മുൻനിര രാജ്യമാകും. റെയിൽവേക്കെതിരെ നടന്ന അതിക്രമ സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകും. മൂലധന നിക്ഷേപത്തിൽ വൻതോതിൽ വളർച്ച ഉണ്ടായതിനെ തുടർന്ന് തൊഴിലവസരങ്ങൾ വർദ്ധിച്ചു. വനവാസി ക്ഷേമത്തിലും നിരവധി പദ്ധതികൾ നടപ്പാലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Tags: Amit ShahWaqf amendment billWaqf Bill
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies