കാലമെത്ര കഴിഞ്ഞാലും സത്യം മറനീക്കി പുറത്തുവരും; തിരുപ്പതിയുടെ പവിത്രത സംരക്ഷിക്കാൻ എൻഡിഎ സർക്കാർ സാധ്യമായതെല്ലാം ചെയ്യും: TDP ജനറൽ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാലമെത്ര കഴിഞ്ഞാലും സത്യം മറനീക്കി പുറത്തുവരും; തിരുപ്പതിയുടെ പവിത്രത സംരക്ഷിക്കാൻ എൻഡിഎ സർക്കാർ സാധ്യമായതെല്ലാം ചെയ്യും: TDP ജനറൽ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 01:35 pm IST
FacebookTwitterWhatsAppTelegram

വിജയവാഡ: തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത കാത്തുപരിപാലിക്കാൻ സാധ്യമയതെല്ലാം സർക്കാർ ചെയ്യുമെന്ന് ‍ടിഡിപി ജനറൽ സെക്രട്ടറിയും ആന്ധ്ര മന്ത്രിസഭയിലെ മന്ത്രിയുമായ നാരാ ലോകേഷ്. മുൻ സർക്കാർ തിരുമലയിൽ വലിയ തെറ്റുകൾ വരുത്തി ഭക്തരെ ഭ​ഗവാനിൽ നിന്നകറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ സർക്കാരിനെതിരെ ആന്ധ്രയിൽ പ്രതിഷേധം കടുക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ എക്സിക്യൂട്ടീവ് ഓഫീസറെ ഇതിനോടകം തന്നെ നിയമിച്ചു. തിരുപ്പതി ലഡ്ഡുവിൻ്റ വലുപ്പം കുറച്ചത് സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ‌‌

ലഡ്ഡുവിന്റെ പരിശുദ്ധി സംബന്ധിച്ച് താനും തന്റെ കുടുംബവും ഭ​ഗവാന് മുന്നിൽ സത്യം ചെയ്യാൻ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ മുൻ TTD ചെയർമാൻ സുബ്ബ റെഡ്ഡി പ്രതികരിച്ചത്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പരമർശത്തെ പരിഹസിച്ച് താൻ തിരുപ്പതിയിലുണ്ടെന്ന് നാരാ ലോകേഷ് പറഞ്ഞു.

Tags: Thirupathy LadduTirumala temple PrasadamTDP general secretaryMinister Nara Lokesh
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies