അയാൾ എന്നെ കണ്ടതും പാൻ്റഴിച്ചു, അവിടെ താെടാൻ തുടങ്ങി; ദുരനുഭവം വെളിപ്പെടുത്തി നടി അനിത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അയാൾ എന്നെ കണ്ടതും പാൻ്റഴിച്ചു, അവിടെ താെടാൻ തുടങ്ങി; ദുരനുഭവം വെളിപ്പെടുത്തി നടി അനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 10:09 pm IST
FacebookTwitterWhatsAppTelegram

ചെറുപ്രായത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മിനിസ്ക്രീനിലെ പ്രശസ്ത താരം അനിത ഹസാനന്ദാനി. സ്കൂൾ കാലഘട്ടത്തിൽ നടന്നൊരു സംഭവത്തെക്കുറിച്ചാണ് അവർ അടുത്ത് നൽകി അഭിമുഖത്തിൽ വിവരിച്ചത്. ഒൻപതോ പത്തോ വയസ് പ്രായമുള്ളപ്പോഴായിരുന്നു ആ സംഭവമെന്നും അവർ വ്യക്തമാക്കി. മുംബൈയിലെ ഖാർ എന്ന സ്ഥലത്തുള്ള തന്റെ സ്‌കൂളിന് പുറത്ത് നടന്ന അനുഭവമാണ് അസ്വസ്ഥതയുണ്ടാക്കിയത്. ഹൗട്ടർ ഫ്ലൈക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

“ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ, അമ്മ ഞങ്ങൾക്ക് റിക്ഷയിൽ പോകാൻ 10 രൂപ തരുമായിരുന്നു, തിരികെ വരുമ്പോൾ ഞങ്ങൾ നടക്കുന്നതിനാൽ, ആ പണം ഞങ്ങൾ സമൂസയോ മറ്റോ കഴിക്കാൻ ലാഭിക്കും. ഞങ്ങൾ നടന്നു വരുമ്പോൾ, ഈ റിക്ഷക്കാരൻ ഉണ്ടായിരിക്കും, എല്ലാ ദിവസും അവൻ അവിടെ തന്നെ കാണും. ഞങ്ങളെയല്ല ഏതൊരു പെൺകുട്ടിയെ കണ്ടാലും അവൻ അവരുടെ മുന്നിൽ പാൻ്റഴിച്ച് അവരെ നോക്കി സ്വയംഭോ​ഗം ചെയ്യാൻ തുടങ്ങും.ഇതിനെ തുടർന്ന് അവർ റൂട്ട് മാറ്റി, പക്ഷേ റൂട്ട് മാറിയെങ്കിലും, ഡ്രൈവർ തങ്ങളെ പിന്തുടരുമോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും” നടി പങ്കുവെച്ചു. പ്രത്യേകിച്ചും ഇത് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളായതിനാൽ– നടി പറഞ്ഞു.

Tags: sharesEve- teasingexperienceAnitaHassanandaniHorrifying
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies