ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ക്വാഡ് നേതാക്കൾ; ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ക്വാഡ് നേതാക്കൾ; ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുമെന്നും പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 07:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദക്ഷിണ ചൈന കടലിലെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ക്വാഡ് നേതാക്കൾ. മേഖലയിലെ സൈനിക നീക്കങ്ങളെ എതിർത്ത നേതാക്കൾ വിഭവ ചൂഷണങ്ങളിൽ ആശങ്ക അറിയി്ക്കുകയും ചെയ്തു. സമുദ്ര അതിർത്തി തർക്കങ്ങൾ സമാധാനപരമായും അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചു കൊണ്ടും പരിഹരിക്കപ്പെടണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി, ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണ ചൈന കടലിൽ അപകടകരമായ രീതിയിൽ സൈനിക പ്രവർത്തനങ്ങൾ വർദ്ധിച്ച് വരുന്നതായി നേതാക്കൾ പറഞ്ഞു. സമുദ്രമേഖലയിൽ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കണമെന്നതിലും, അന്താരാഷ്‌ട്ര നിയമങ്ങൾ പിന്തുടരണം എന്നതിലും കൃത്യമായ നിലപാടുണ്ടെന്നും വ്യക്തമാക്കി.

പസഫിക് ദ്വീപ് രാഷ്‌ട്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ” ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഞങ്ങൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. മേഖലയിലെ വെല്ലുവിളികളെ ശക്തമായി തന്നെ പ്രതിരോധിക്കും. ഇന്ത്യൻ ഓഷൻ റിം അസോസിയേഷൻ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ശ്രീലങ്കയ്‌ക്ക് നന്ദി അറിയിക്കുകയാണ്. 2025ൽ ഇന്ത്യ ഇതിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിര വികസനത്തിനായി ക്വാഡ് രാജ്യങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും” നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

തായ്‌വാന് മേൽ ചൈന ഉയർത്തുന്ന സമ്മർദ്ദതന്ത്രങ്ങളിലും, ദക്ഷിണ ചൈന കടലിടുക്കിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാനുള്ള ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ക്വാഡ് വിദേശകാര്യമന്ത്രിമാർ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. 1949 മുതൽ തായ്‌വാൻ സ്വതന്ത്രമായി നിൽക്കുന്ന രാഷ്‌ട്രമാണ്. എന്നാൽ തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചൈന അവർക്ക് മേൽ കടന്നു കയറ്റത്തിന് ശ്രമിക്കുന്നത്.

Tags: south china seaQuad leadersIndian Ocean Regionstrengthening cooperation
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies