കിലുങ്ങുന്ന ശബ്ദം കേൾക്കും ചീവിടല്ല; പാറയുടെ മുകളിൽ ചിലന്തി ഇരിക്കുന്നതാണെന്ന് തോന്നും, പോകരുത്; പാമ്പാണ് നല്ല ഒന്നാന്തരം അണലി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിലുങ്ങുന്ന ശബ്ദം കേൾക്കും ചീവിടല്ല; പാറയുടെ മുകളിൽ ചിലന്തി ഇരിക്കുന്നതാണെന്ന് തോന്നും, പോകരുത്; പാമ്പാണ് നല്ല ഒന്നാന്തരം അണലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 09:41 pm IST
FacebookTwitterWhatsAppTelegram

പല ജീവികളും ഇരകളെ വേട്ടയാടാൻ ചില വിദ്യകൾ പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമാർന്ന ഒരു ഇരപിടിക്കലാണ് കൊമ്പുള്ള അണലി അല്ലെങ്കിൽ സ്യൂഡോസെറസ്റ്റസ് യുറരാക്‌നോയിഡിന്റേത്. പടിഞ്ഞാറൻ ഇറാനിലെയും കിഴക്കൻ ഇറാഖിലെയും പാറക്കെട്ടുകളുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.

തന്ത്രശാലിയായ ഈ അണലി ഇരയെ പിടിക്കാൻ ഒരു വിദ്യ പ്രയോഗിക്കുന്നു. ചിലന്തിയോട് രൂപസാദൃശ്യമുള്ള തന്റെ വാല് പാറക്കെട്ടുകൾക്ക് മുകളിൽ വച്ച് തലയും ശരീരവും ഒളിപ്പിച്ചാണ് ഈ അണലി ഇരയെ ആകർഷിക്കുന്നത്. വാലിന്റെ അറ്റം പാറക്കെട്ടുകളുടെ മുകളിൽ വച്ച് അനക്കും. ഇതു കണ്ട് ചിലന്തിയെന്ന് തെറ്റിദ്ധരിച്ച് പക്ഷികൾ ഇര പിടിക്കാൻ വരും. ഈ തക്കം നോക്കി അടുത്തെത്തുന്ന പക്ഷിയെ അണലി പിടികൂടുന്നു.

യൂറോപ്പിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരിയായ പാമ്പാണിത്. വിഷത്തിന് പ്രോട്ടിയോലൈറ്റിക് , ന്യൂറോടോക്സിക് ഘടകങ്ങൾ ഉണ്ട്. കൂടാതെ ക്രോട്ടാലിൻ വിഷത്തിന് സമാനമായതും ശക്തവുമായ രക്തം കട്ടപിടിക്കുന്ന ഗുണങ്ങളുള്ള ഹീമോടോക്സിനുകൾ അടങ്ങിയിരിക്കുന്നു. ഇവയുടെ വിഷം ഉള്ളി ചെന്നാൽ വേദന, നീർവീക്കം, നിറവ്യത്യാസം ലക്ഷണങ്ങൾ ഉടനടി ഉണ്ടാവും.

ഉച്ചത്തിൽ ചൂളമടിക്കുന്ന പാമ്പ് കൂടിയാണ് കൊമ്പുള്ള അണലി. വാലിന്റെ അറ്റം അനക്കിക്കൊണ്ട് കിലുങ്ങുന്ന വലിയ ശബ്ദം ഈ അണലി പുറപ്പെടുവിക്കുന്നു. ചിലർ ശബ്ദം ഉണ്ടാക്കി ഓടിപ്പോകുന്നു, മറ്റുചിലർ ഉടനെ കടിക്കാൻ ശ്രമിക്കും.

 

 

 

Tags: VIPERHorned viper
ShareTweetSendShare

More News from this section

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies