സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഇനി നന്ദിനി നെയ്യ് ; ആവശ്യക്കാർ വർധിക്കുന്നു ; പ്രതിദിനം 15 ലക്ഷം ലിറ്റർ പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കാൻ തീരുമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഇനി നന്ദിനി നെയ്യ് ; ആവശ്യക്കാർ വർധിക്കുന്നു ; പ്രതിദിനം 15 ലക്ഷം ലിറ്റർ പാലിൽ നിന്ന് നെയ്യ് ഉണ്ടാക്കാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 09:42 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് ; തിരുപ്പതി ക്ഷേത്ര ലഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന നെയ്യ് ചേർത്തുവെന്ന ആക്ഷേപം വൻ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത്. ലഡ്ഡു വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്കിടയിൽ ആശയക്കുഴപ്പവുമുണ്ട്. ഇതോടെ കർണാടകത്തിൽ കെഎംഎഫിന്റെ നെയ്യിന് ഡിമാൻഡ് വർധിച്ചിരിക്കുകയാണ് . ഇപ്പോൾ ക്ഷേത്രത്തിലേയ്‌ക്ക് കൂടുതൽ നന്ദിനി നെയ്യ് വിതരണം ചെയ്യാൻ കെഎംഎഫിനോട് ടിടിഡി അഭ്യർത്ഥിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മുസ്രായി വകുപ്പിന് കീഴിലുള്ള ആരാധനാലയങ്ങളിൽ നന്ദിനി നെയ്യ് എത്തിക്കാനും ഒരുക്കങ്ങൾ തുടങ്ങി. കൂടാതെ നന്ദിനി നെയ്യിന് ഇപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആവശ്യക്കാർ വർധിച്ചതിനാൽ പ്രതിദിനം 15 ലക്ഷം ലിറ്റർ പാലിൽ നിന്ന് നന്ദിനി നെയ്യ് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. തിരുപ്പതിയിലേക്ക് എന്തുകൊണ്ട് നെയ്യ് നൽകുന്നില്ല എന്ന് മുൻപ് പലരും ചോദിക്കാറുണ്ടായിരുന്നു. എന്നാൽ വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹത്താൽ ഇന്ന് കൂടുതൽ നെയ്യ് വിതരണം ചെയ്യുന്നു. ഇത് കെഎംഎഫിന് അഭിമാനകരമാണെന്നും കെഎംഎഫ് എംഡി ജഗദീഷ് പറഞ്ഞു.

അതേസമയം കെഎംഎഫിൽ നിന്ന് ടിടിഡിയിലേക്ക് നെയ്യ് കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസും ഇലക്ട്രിക് ലോക്കിംഗും സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Tags: Nandini Ghee
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies