വായും തുറന്ന് നാക്കും നീട്ടി ഒരു കിടപ്പ്; അടുക്കേണ്ട ചത്തിട്ടില്ല, ലോക അടവാണ്; അടുത്തു ചെല്ലുമ്പോൾ കഴുത്ത് പരത്തി മൂർഖനെ പോലെ ചീറ്റുന്ന പാമ്പ്...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വായും തുറന്ന് നാക്കും നീട്ടി ഒരു കിടപ്പ്; അടുക്കേണ്ട ചത്തിട്ടില്ല, ലോക അടവാണ്; അടുത്തു ചെല്ലുമ്പോൾ കഴുത്ത് പരത്തി മൂർഖനെ പോലെ ചീറ്റുന്ന പാമ്പ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 02:37 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് വിവിധതരം പാമ്പുകൾ ഉണ്ട്. അതിൽ തന്നെ സ്വയ രക്ഷയ്‌ക്കും ഇരകളെ വേട്ടയാടനുമായി വിചിത്രമായ വിദ്യകൾ പ്രയോഗിക്കുന്ന പാമ്പിനങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ പെടുന്ന ഒരു പാമ്പാണ് ഹോഗ്നോസ് പാമ്പ്. ഹോഗ്നോസ് പാമ്പുകളുടെ ഏറ്റവും വ്യതിരിക്തമായ സ്വഭാവം അവയുടെ മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന മൂക്ക് / റോസ്‌ട്രൽ സ്കെയിൽ ആണ്. ഇത് മണ്ണ് കുഴിക്കാൻ സഹായിക്കുന്നു.

ഭീഷണി നേരിടുമ്പോൾ, ഹോഗ്നോസ് പാമ്പുകൾ ചീറ്റുകയും കഴുത്ത് പരത്തുകയും മൂർഖൻ പാമ്പുകളെപ്പോലെ നിലത്തു നിന്ന് തല ഉയർത്തുകയും ചെയ്യും. ഒറ്റനോട്ടത്തിൽ മൂർഖൻ പാമ്പ് തന്നെയെന്ന് നോക്കിപ്പോകും. ശത്രു ശക്തനെന്ന് പാമ്പിന് തോന്നിയാൽ മറ്റൊരു വിദ്യയും ഹോഗ്നോസ് പാമ്പ് പ്രയോഗിക്കും. ദേഹം കമഴ്‌ത്തി ചത്തതുപോലെ പാമ്പ് കിടക്കും.

എടുത്ത് തിരിച്ചുവച്ചാൽ വീണ്ടും കമിഴ്ന്നു തന്നെ പാമ്പ് കിടക്കുന്നു. അവ ക്ലോക്കയിൽ നിന്ന് (ദ്രാവക രൂപത്തിൽ) ഒരു മലിനമായ മലം പുറത്തുവിടും. അവയുടെ നാവുകൾ തൂങ്ങിക്കിടക്കുകയും ചെയ്യും. വായിൽ, ചിലപ്പോൾ ചെറിയ രക്തത്തുള്ളികളും കാണാം. ഇതിലൂടെ ചത്ത് കിടക്കുകയാണെന്ന് എതിരാളികളെ വിശ്വസിപ്പിക്കുകയാണ് ഹോഗ്നോസ് പാമ്പ്.

എലികൾ, പല്ലികൾ, തവളകൾ, മുട്ട, ചെറു പ്രാണികൾ തുടങ്ങിയവയാണ് ഹോഗ്നോസ് പാമ്പിന്റെ പ്രധാന ഭക്ഷണം. പൊതുവേ മനുഷ്യർക്ക് നിരുപദ്രവകാരിയാണ് ഈ പാമ്പ്. ഹോഗ്നോസ് പാമ്പുകൾക്ക് നേരിയ രീതിയിൽ വിഷം ഉണ്ട്. എന്നാൽ കടിക്കാൻ പൊതുവേ ഇവ മുതിരാറില്ല. തല പരത്തി ഭയപ്പെടുത്താനോ, ചത്തതുപോലെ കിടക്കാനോ മാത്രമേ ഈ പാമ്പ് ശ്രമിക്കാറുള്ളൂ. അതുകൊണ്ടുതന്നെ നിരുപദ്രവകാരിയായ ഈ പാമ്പിനെ ചിലർ വളർത്തി വരുന്നു.

Tags: Snake
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest News

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies