ദിവസം വെറും 250 രൂപ മാറ്റിവയ്ക്കൂ, 24 ലക്ഷത്തിലധികം രൂപ തിരികെ ലഭിക്കും!! പോസ്റ്റോഫീസിൻ്റെ കിടിലൻ പദ്ധതി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസം വെറും 250 രൂപ മാറ്റിവയ്‌ക്കൂ, 24 ലക്ഷത്തിലധികം രൂപ തിരികെ ലഭിക്കും!! പോസ്റ്റോഫീസിന്റെ കിടിലൻ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 11:29 am IST
Facebook
Twitter
WhatsAppTelegram

സ്ഥിരവും സുരക്ഷിതവുമായ നിക്ഷേപം ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. നിക്ഷേപവും വരുമാനവും ഉറപ്പുനൽകുന്ന കിടിലൻ പദ്ധതിയാണ് പോസ്റ്റോഫീസിന്റെ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് ‌(പിപിഎഫ്). ദീർഘകാലത്തേക്ക് മികച്ച വരുമാനം ഉറപ്പ് നൽകുന്നത് കൊണ്ടുതന്നെ പിപിഎഫ് പദ്ധതി നിക്ഷേപകർക്കിട‌യിൽ സ്വീകാര്യമാണ്. ഉയർന്ന പലിശയും നൽകുന്നു.

500 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ പ്രതിവർഷം പദ്ധതിയിൽ നിക്ഷേപിക്കാം. ഒറ്റത്തവണയോ തവണകളായോ നിക്ഷേപം നടത്താം. 15 വർഷമാണ് പദ്ധതി കാലാവധി. 7.1 ശതമാനം പലിശയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്.

പ്രതിദിനം 250 രൂപ വീതം ഒരു മാസം 7,500 രൂപ മാറ്റിവച്ചാൽ പ്രതിവർഷം 90,000 രൂപ നിക്ഷേപമെത്തും. 15 വർഷത്തിന് ശേഷം 13,50,000 രൂപ നിക്ഷേപം സ്വന്തമായിട്ടുണ്ടാകും. 7.1 ശതമാനം പലിശയും ചേർത്ത് 24,40,926 രൂപയും ലഭിക്കും. ആവശ്യമെങ്കിൽ നിക്ഷേപത്തിൽ നിന്ന് വായ്പയും ലഭിക്കും. പിപിഎഫ് അക്കൗണ്ടിലെ പലിശ നിരക്കിനെക്കാൾ ഒരു ശതമാനം കൂടുതലാണ് വായ്പയെടുക്കുമ്പോഴുള്ള പിലശ നിരക്ക്. 8.1 ശതമാനമാണ് പലിശയായി നൽകേണ്ടത്.

Tags: Post Office Provident FundPPF Fund
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies