ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കും ; മസ്ജിദ് കമ്മിറ്റിയുടെ എതിർപ്പ് തള്ളി കോടതി ; കമ്മിറ്റി മാപ്പ് പറയണമെന്നും നിർദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കും ; മസ്ജിദ് കമ്മിറ്റിയുടെ എതിർപ്പ് തള്ളി കോടതി ; കമ്മിറ്റി മാപ്പ് പറയണമെന്നും നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 09:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി ; ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകി കോടതി . ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് കോടതി വിധി . ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് (ഡിഡിഎ) അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ തീരുമാനത്തെ എതിർത്താണ് മസ്ജിദ് കമ്മിറ്റി ഹർജി നൽകിയിരുന്നത്.

മാത്രമല്ല മസ്ജിദ് കമ്മിറ്റി ഈ ഭൂമി തങ്ങളുടേതാണെന്നും അവകാശപ്പെട്ടിരുന്നു . ഈ വാദവും കോടതി തള്ളി .ഭൂമിയുടെ അവകാശം ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ, തർക്കത്തിന് വർഗീയ നിറം നൽകിയതിന് മസ്ജിദ് കമ്മിറ്റിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ സിംഗ്, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങുന്ന ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടൊപ്പം ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി ഇത്തരം നടപടികളിൽ നിരുപാധികം മാപ്പ് പറയണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

“കോടതിയിലൂടെ വർഗീയ രാഷ്‌ട്രീയം കളിക്കുകയാണ്! നിങ്ങൾ (മസ്ജിദ് കമ്മിറ്റി) വിഷയം ഒരു മതപരമായ പ്രശ്നമായിട്ടാണ് അവതരിപ്പിക്കുന്നത്, പക്ഷേ ഇത് ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതേസമയം, ഝാൻസി രാജ്ഞിയുടെ പ്രതിമ സ്ഥാപിക്കുന്നത് അഭിമാനകരമാണെന്നും “ കോടതി പറഞ്ഞു.

‘ അവർ മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച ഒരു ദേശീയ നായികയാണ്. ഹർജിക്കാരൻ (മസ്ജിദ് കമ്മിറ്റി) വർഗീയതയ്‌ക്കായി കോടതിയെ ഉപയോഗിക്കുന്നു . നിങ്ങളുടെ നിർദ്ദേശം തന്നെ ഭിന്നിപ്പിക്കുന്നതാണ്. ഭൂമി നിങ്ങളുടേതായിരുന്നുവെങ്കിൽ, പ്രതിമ സ്ഥാപിക്കാൻ നിങ്ങൾ സ്വമേധയാ മുന്നോട്ട് വരേണ്ടതായിരുന്നു ‘ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ പറഞ്ഞു.

Tags: Shahi masjidjhani rani statue
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies