ശസ്ത്രക്രിയ നടത്താൻ റോബോട്ട്? ഏറ്റവും വലിയ റോബോട്ടിക് സർജറി നൈപുണ്യ പരിശീലന കേന്ദ്രമായി മാറാൻ ഡൽഹി എയിംസ്; ആരോ​ഗ്യരം​ഗത്ത് വരുന്നത് വൻ വിപ്ലവം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശസ്ത്രക്രിയ നടത്താൻ റോബോട്ട്? ഏറ്റവും വലിയ റോബോട്ടിക് സർജറി നൈപുണ്യ പരിശീലന കേന്ദ്രമായി മാറാൻ ഡൽഹി എയിംസ്; ആരോ​ഗ്യരം​ഗത്ത് വരുന്നത് വൻ വിപ്ലവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 06:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുത്തൻ കുതിപ്പിനൊരുങ്ങി ഡൽഹി എയിംസ്. രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സർജറി നൈപുണ്യ പരിശീലന കേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. സർജൻമാർക്ക് പരിശാലനം നൽകാൻ രണ്ട് അത്യാധുനിക റോബോട്ടിക് സർജറി ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു.

ആ​ഗോള തലത്തിൽ ആരോ​ഗ്യരം​ഗത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്ന ഭാരതത്തിലെ പ്രധാന സ്ഥാപനമാണ് എയിംസ്. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ പരിപാലനം എന്നീ മേഖലകളിലെ മുൻനിരയിലേക്കുള്ള എയിംസിന്റെ യാത്രയിൽ നിർണായകമാകും പുതിയ പദ്ധതിയെന്നും കേന്ദ്ര ആരോ​ഗ്യസഹമന്ത്രി പ്രതാപാവ് ജാദവ് പറഞ്ഞു. ഡൽഹി എയിംസിന്റെ 69-ാമത് സ്ഥാപകദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ‌ സ്ഥാപനങ്ങളിലൊന്നായി എയിംസ് മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിം​ഗിൽ തുടർച്ചയായ ഏഴാം വർഷവും ഇന്ത്യയിലെ മികച്ച മെഡിക്കൽ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

900 കോടി രൂപ ചെലവിൽ 2,200 മുറികളുള്ള പുതിയ ഹോസ്റ്റൽ സമുച്ചയം നിർമിക്കാൻ എയിംസ് പദ്ധതിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്, സർജറി ബ്ലോക്ക്, നാഷണൽ സെൻ്റർ ഓഫ് ഏജിംഗ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, കിടത്തിച്ചികിത്സയ്‌ക്കുള്ള കിടക്കകൾ 30 ശതമാനത്തിലേറെയും തീവ്രപരിചരണ, ഓപ്പറേഷൻ തിയറ്റർ സേവനങ്ങൾ ഏകദേശം 40 ശതമാനവും വർദ്ധിച്ചു. പുതിയ സൗകര്യങ്ങൾ‌ സജ്ജമാക്കുന്നതോടെ കൂചുതൽ പേർ ചികിത്സയ്‌ക്കായി എത്തുമെന്നാണ് വിലയിരുത്തലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

Tags: AIIMS DelhiMoS Health Jadhav
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies