ഇവനെ കിട്ടിയാൽ വെറുതെ വിടേണ്ട; കുട്ടികളും പ്രായമായവരും ബ്രഹ്‌മി ചായ കുടിക്കണം; കാരണം ഇത്..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇവനെ കിട്ടിയാൽ വെറുതെ വിടേണ്ട; കുട്ടികളും പ്രായമായവരും ബ്രഹ്‌മി ചായ കുടിക്കണം; കാരണം ഇത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

പഴമക്കാർ പതിവായി ഉപയോഗിക്കുന്ന ആയുർവേദ മരുന്നുകളിൽ ഒന്നായിരുന്നു ബ്രഹ്‌മി. കാലം മാറിയതോടെ ഇത്തരം ഔഷധ സസ്യങ്ങളെല്ലാം അന്യം നിൽക്കാനും തുടങ്ങി. എന്നാൽ അങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല ഇത്. കുട്ടികളും പ്രായമായവരും ബ്രഹ്‌മിയിട്ട ചായയോ വെള്ളമോ കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാ..

കുട്ടികൾക്ക് ബ്രഹ്‌മിയിട്ട ചായയോ വെള്ളമോ കുടിക്കാൻ കൊടുക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കുട്ടികളുടെ തലച്ചോർ അതിവേഗമാണ് വളരുന്നത്. ബുദ്ധിവികാസത്തിന് ബ്രഹ്‌മി വെള്ളം കുടിക്കുന്നത് വളരെയധികം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം അകറ്റുന്നതിനും ഇത് സഹായിക്കുന്നു.

ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡുകൾ സെറോടോണിൽ ഡൊപ്പമൈൻ തുടങ്ങിയ ഹോർമോണുകളുടെ വ്യതിയാനത്തിന് കാരണമാകുന്നു. ഇത് അമിതമായ ഉത്കണ്ഠയ്‌ക്കും മാനസിക പ്രശ്‌നങ്ങൾക്കും വഴി വയ്‌ക്കുന്നു. ഇത്തരം പ്രശ്‌നങ്ങൾ കുറയ്‌ക്കുന്നതിനായി ബ്രഹ്‌മിയിട്ട വെള്ളമോ ചായയയോ കുട്ടികൾക്ക് കുടിക്കാൻ നൽകുന്നത് ഫലപ്രദമാണ്. ഓർമ്മ ശക്തി വർദ്ധിക്കുന്നതിലൂടെ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുട്ടികൾക്ക് സാധിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

50 വയസ് കഴിഞ്ഞവരിൽ ഓർമ്മ ശക്തി കുറഞ്ഞുവരുന്നതായി ആരോഗ്യവിദഗ്ധർ കണ്ടെത്തിയിരുന്നു. പ്രായമായവർക്ക് ദിവസേന ബ്രഹ്‌മിയിട്ട ചായ കുടിക്കാൻ നൽകുന്നത് ഒരു പരിധി വരെ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. രക്ത സമ്മർദ്ദം കുറയ്‌ക്കുന്നതിനും ഹൃദ്രോഗങ്ങൾ തടയുന്നതിനും ബ്രഹ്‌മി ഉത്തമമാണ്.

Tags: benefitBrahmi
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies