ഉ​ദ്ഘാടനത്തിന് വിളിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് തയാറാണോ എന്നറിയാൻ, സഹകരിക്കാത്തത് കൊണ്ട് സിനിമകളിൽ നിന്നും ഒഴിവാക്കി: സാധിക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഉ​ദ്ഘാടനത്തിന് വിളിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് തയാറാണോ എന്നറിയാൻ, സഹകരിക്കാത്തത് കൊണ്ട് സിനിമകളിൽ നിന്നും ഒഴിവാക്കി: സാധിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

ഉദ്ഘാടനത്തിന് പോകുമ്പോൾ പോലും സഹകരിക്കുമോയെന്ന് ചോദിക്കുന്ന ആളുകളുണ്ടെന്ന് സിനിമ- സീരിയൽ താരം സാധിക. സിനിമയിൽ മാത്രമല്ല, ഷോയ്‌ക്ക് പോകുമ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കാറുണ്ടെന്നും സാധിക പറഞ്ഞു. സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഉദ്ഘാടനത്തിന് വിളിച്ചശേഷം അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്ന് ചോ​ദിക്കുന്ന ആളുകളുണ്ട്. ഓണർക്ക് കുറച്ച് താത്പര്യമുണ്ടെന്നായിരുന്നു ഒരിക്കൽ ഒരാൾ എന്നോട് പറഞ്ഞത്. ഇതിന് താത്പര്യമുള്ളവരെ കൊണ്ട് നിങ്ങൾ ഉദ്ഘാടനം ചെയ്യിക്കൂ, എനിക്ക് അഡ്ജസ്റ്റ്മെന്റിന് താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. പുറത്ത് ഷോയ്‌ക്ക് പോകുമ്പോഴും ഇതുപോലെ ചോദിക്കുന്നവരുണ്ട്”.

“ഏത് പരിപാടിക്ക് വിളിക്കുമ്പോഴും അഡ്ജസ്റ്റുമെന്റുകൾക്ക് തയാറല്ലെന്നും അത് കുഴപ്പമില്ലെങ്കിൽ ഞാൻ ഓകെ ആണെന്നും അങ്ങോട്ട് പറയേണ്ട അവസ്ഥയാണ് ഇപ്പോൾ. എന്നെ പോലുള്ള ആളുകൾക്ക് ഉദ്​ഘാടനത്തിന് വളരെ ചെറിയ തുക മാത്രമാണ് കിട്ടുന്നത്. സിനിമ രം​ഗത്ത് തുല്യവേതനം എന്നത് ഒരിക്കലും നടക്കുന്ന കാര്യമല്ല. പലപ്പോഴും സിനിമയിൽ നിന്ന് പല കാരണത്താൽ എന്നെ ഒഴിവാക്കിയിട്ടുണ്ട്. കഥ കേട്ട് ഡേറ്റ് എടുത്ത ശേഷമാണ് ഒഴിവാക്കിയിട്ടുള്ളത്. അവസാനമാണ് സഹകരിക്കുമോ എന്ന് ചോദിക്കുന്നത്. ഇല്ലെന്ന് പറഞ്ഞുകഴിഞ്ഞാൽ അപ്പോൾ തന്നെ ഒഴിവാക്കുമെന്നും സാധിക പറഞ്ഞു.

Tags: actressinterviewsadhika
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies