ശ്രോതാക്കളാണ് യഥാർത്ഥ അവതാരകർ; പത്തിൻ്റെ പത്തര മാറ്റിൽ മൻ കി ബാത്ത്; നന്ദി അറിയിച്ച് പ്രധാനമന്ത്രി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രോതാക്കളാണ് യഥാർത്ഥ അവതാരകർ; പത്തിന്റെ പത്തര മാറ്റിൽ മൻ കി ബാത്ത്; നന്ദി അറിയിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് പത്താം വർഷത്തിലേക്ക്. 2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന്റെ ആദ്യ പതിപ്പ് സംപ്രേക്ഷണം ചെയ്തത്. പത്താം വാർഷികത്തിലേക്ക് കടക്കുമ്പോൾ സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ് പ്രധാനമന്ത്രി.

ശ്രോതാക്കളാണ് മൻ കി ബാത്തിന്റെ യഥാർത്ഥ അവതാരകരെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞു. നെ​ഗറ്റീവോ അല്ലെങ്കിൽ മസാലസകൾ എന്ന് വിളിക്കപ്പെടുന്ന ഘടകങ്ങളോ ഇല്ലാതെ ഒരു പരിപാടിയും ജനങ്ങളിലേക്കെത്തില്ലെന്ന ധാരണ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ശുഭചിന്തകൾക്കും ഉദാഹ​രണങ്ങൾ‌ക്കും ജീവിതകഥകൾക്കുമായി രാജ്യത്തെ പൗരന്മാർ എത്രമാത്രം ആവേശഭരിതരാണെന്നതിന് ഉദാഹരണമാണ് മൻ കി ബാത്ത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 114-ാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പുത്തൻ റെക്കോർഡുകളും പുത്തൻ വ്യക്തിത്വങ്ങളെയും ഓരോ പതിപ്പിലും കൂട്ടിച്ചേർക്കാൻ മൻ കി ബാത്തിന് സാധിക്കുന്നു. കൂട്ടമായി എന്ത് നല്ല പ്രവൃത്തി ചെയ്താലും അത് മൻ കി ബാത്തിലൂടെ ലോകമറിഞ്ഞിരിക്കും. ഇതിലൂടെ പറയുന്ന ഓരോ വാക്കുകളിലൂടെ തന്റെ ഹൃദയം നിറയുകയാണെന്നും അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

സ്വച്ഛ് ഭാരത് മിഷന്റെ ഭാ​ഗമായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുച്ചേരണമെന്ന് പൗരന്മാരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഒരു ദിവസത്തെക്കോ ഒരു വർഷത്തെക്കോ മാത്രമാവരുത് ഈ ശുചീകരണം. തലമുറകളോളം ഇത് തുടരണം. പ്രകൃതി ഒട്ടാകെ ശുചീകരിക്കപ്പെടുന്നത് വരെ ഇത് തുടരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

Tags: Mann Ki Baatpm modi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies