ഉത്സവ സീസൺ 'മെയ്ഡ് ഇൻ ഇന്ത്യ'യ്ക്കൊപ്പമാകാം; ഉത്പന്നങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്സവ സീസൺ ‘മെയ്ഡ് ഇൻ ഇന്ത്യ’യ്‌ക്കൊപ്പമാകാം; ഉത്പന്നങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി ഇന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 114-ാം പതിപ്പിനെ അഭിസംബോധന ചെയ്തു. ജലം സംര​ക്ഷിക്കേണ്ടത് മുതൽ അമേരിക്ക വിട്ടുനൽകിയ പുരാവസ്തുക്കളെ കുറിച്ച് വരെ പ്രധാനമന്ത്രി പരാമർശിച്ചു.

അമ്മയുടെ പേരിൽ, അമ്മയ്‌ക്കായി മരം നടാൻ ആഹ്വാനം ചെയ്ത പദ്ധതി വിജയം കണ്ടതിൽ അദ്ദേഹം പ്രശംസിച്ചു. കൂട്ടായ പങ്കാളിത്തവും നിശ്ചയദാർഢ്യവും കൂടിച്ചേരുമ്പോൾ സമൂഹത്തിന് വലിയ സംഭാവനകൾ നൽ‌കുമെന്നതിന്റെ വലിയ ഉദാഹരണമാണ് ‘ഏക് പേഡ് മാ കെ നാം’ എന്ന പദ്ധതി. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്ന ദിനങ്ങളാണ് കടന്നുപോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിവുകളെയും സർഗ്ഗാത്മകതയെയും പരിപോഷിപ്പിക്കുന്നതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ സംരംഭമായ ‘ക്രിയേറ്റ് ഇൻ ഇന്ത്യ’യെ പദ്ധതിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. വളരെ കുറച്ചാളുകൾ മാത്രം സംസാരിക്കുന്ന ഭാഷയായ സന്താലിയെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിപുലീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ അമൂല്യമായ പൈതൃകത്തിൽ അഭിമാനം കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പുരാതന വസ്തുക്കൾ തിരികെ നൽകിയ പശ്ചാത്തലത്തിലായിരുന്നു പരാമർശം. പരിപാടിയുടെ അവസാനത്തിൽ വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇന്ത്യൻ നിർ‌മിത ഉത്പന്നങ്ങൾ വാങ്ങണമെന്നും പൗരന്മാരോടെ അഭ്യർത്ഥിച്ചിട്ടുണ്ട്. കളിമണ്ണിൽ നിർമ്മിച്ച വിളക്കുകൾ വാങ്ങുന്നത് കൊണ്ട് മാത്രം പ്രാദേശിക വ്യാപാരികളെ പിന്തുണയ്‌ക്കുക എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മൻ കി ബാത്ത് ആരംഭിച്ചിട്ട് പത്ത് വർ‌ഷമായി എന്ന സന്തോഷവാർത്തയോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസം​ഗം ആരംഭിച്ചത്.

Tags: Mann Ki Baatpm modiFEATURED2
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies