രണ്ടാം ജന്മം നൽകിയത് കോലിയും ശാസ്ത്രിയും; എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി: മനസ് തുറന്ന് രോഹിത് ശർമ്മ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രണ്ടാം ജന്മം നൽകിയത് കോലിയും ശാസ്ത്രിയും; എനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി: മനസ് തുറന്ന് രോഹിത് ശർമ്മ

Janam Web Desk by Janam Web Desk
Oct 2, 2024, 05:38 pm IST
FacebookTwitterWhatsAppTelegram

നാട്ടിലെ 18-ാമത്തെ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇന്ത്യയുടേത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആധികാരിക വിജയത്തോടെയാണ് രോഹിതും സംഘവും കപ്പുയർത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലും ഏകദേശം ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. ഇതിനിടെ തന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം ഇന്നിം​ഗ്സിനെക്കുറിച്ച് രോഹിത് ശർമ വാചാലനായി. ജതിൻ സപ്രുവിന്റെ യുട്യൂബ് ചാനലിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
രവിശാസ്ത്രിയും വിരാട് കോലിയുമാണ് എനിക്ക് ടെസ്റ്റിൽ രണ്ടാം ജന്മം നൽകിയത്. അവരോടാണ് എനിക്ക് രണ്ടാം ഇന്നിം​ഗ്സിൽ നന്ദി പറയാനുള്ളതെന്നാം അദ്ദേഹം പറഞ്ഞു.

“കരിയറിലെ രണ്ടാം ഇന്നിം​ഗ്സിൽ എനിക്ക് നന്ദി പറയാനുള്ളത് രവിശാസ്ത്രിയോടും വിരാട് കോലിയോടുമാണ്. അവരാണ് എനിക്ക് ഓപ്പണിം​ഗിൽ ബാറ്റ് ചെയ്യാൻ അവസരം നൽകിയത്. ടെസ്റ്റിൽ എന്നെ മുനിരയിൽ ഇറക്കുന്നത് അത്ര എളപ്പമുള്ള തീരുമാനമായിരുന്നില്ല. അവർ എന്നോട് ഒരു പരിശീലന മത്സരം കളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ മത്സരത്തിൽ ആദ്യ പന്തിൽ ഞാൻ പുറത്തായി. അപ്പോഴാണ് എനിക്ക് മറ്റൊരു വഴിയില്ലെന്ന് തിരിച്ചറിഞ്ഞത്. ടെസ്റ്റിൽ അതൊരു രണ്ടാം ജന്മമായിരുന്നു. ഈ അവസരം വിട്ടുകളയരുതെന്ന് മനസിലാക്കി. അത് ഒപ്പണിം​ഗ് ആണെങ്കിലും അഞ്ചാമതോ ആറാമതോ ആണെങ്കിലും” —-രോഹിത് പറഞ്ഞു.

“വ്യക്തമായ മറുപടി അവർക്ക് നൽകി, ഞാൻ എന്റെ സ്വാഭാവിക ​ഗെയിം കളിക്കും, ക്രീസിൽ തുടരാനുള്ള സമർദ്ദം ബാധിക്കാതെ കളിക്കും. ഫ്രീയായി ബാറ്റ് ചെയ്യും. പന്ത് കൺമുന്നിലുണ്ടെങ്കിൽ അത് ടെസ്റ്റിലെ ആദ്യ പന്തോ അവസാന പന്തോ എന്തായാലും അടിച്ചുപറത്തും. എനിക്ക് വേണ്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യം അവർ നൽകിയിട്ടുണ്ട്.” —-രോഹിത് പറഞ്ഞു.

While @ImRo45 Rohit’s legacy in test cricket is being discussed – Here’s a little story of his comeback into test cricket .. Also a sneak peek into how @RaviShastriOfc and @imVkohli planned India’s ascendancy in tests. pic.twitter.com/LO0jVtqP7O

— Jatin Sapru (@jatinsapru) October 1, 2024

“>

 

Tags: VIRAT KOHLITESTrohit sharmaRavi ShastriCareerrevealshisRevived
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies