'കേസെടുക്കാൻ കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ?' യൂട്യൂബ് വരുമാനം ചെലവഴിക്കുന്നത് ആംബുലൻസ് സർവീസ് നടത്താനെന്ന് ഈശ്വർ മാൽപെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേസെടുക്കാൻ കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ?’ യൂട്യൂബ് വരുമാനം ചെലവഴിക്കുന്നത് ആംബുലൻസ് സർവീസ് നടത്താനെന്ന് ഈശ്വർ മാൽപെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 09:49 am IST
Facebook
Twitter
WhatsAppTelegram

ഷിരൂർ: അർജുനായുള്ള തെരച്ചിൽ പ്രശസ്തിക്കും പണത്തിനും വേണ്ടി ചെയ്തതല്ലെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. തനിക്കെതിരെ കേസില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.

യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനം താൻ നടത്തുന്ന ആംബുലൻസിനാണ് കൊടുക്കുന്നത്. പണത്തിന് വേണ്ടിയല്ല സേവനം നടത്തുന്നത്. ഷിരൂർ തെരച്ചിലുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും താൻ ഇല്ലെന്നും ഈശ്വർ മാൽപെ പറഞ്ഞു.

” സേവനം മാത്രമേ ഞാൻ ഇത് വരെ നടത്തിയിട്ടുള്ളൂ. കേസ് കൊടുക്കുമെന്ന് പറയുന്നതിൽ എന്താണ് കാര്യമുള്ളത്? ഞാൻ കൊലപാതകമൊന്നും ചെയ്തിട്ടില്ല. എനിക്കെതിരെ കേസുള്ളതായും അറിവില്ല. പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇത് വരെ ഒന്നും ചെയ്തിട്ടില്ല. എനിക്ക് രണ്ട് ആംബുലൻസുണ്ട്. അതിന്റെ നടത്തിപ്പ് ചെലവിനായാണ് യൂട്യൂബ് വരുമാനം ഉപയോഗിക്കുന്നത്.”- ഈശ്വർ മാൽപെ പറഞ്ഞു.

വൈകാരികത വിറ്റ് കുത്തിനോവിക്കുകയാണെന്ന് പറഞ്ഞ് മനാഫിനെതിരെയും ഈശ്വർ മാൽപെയ്‌ക്കെതിരെയും ഇന്നലെയാണ് അർജുന്റെ കുടുംബം ശബ്ദമുയർത്തിയത്. അവസാന ഘട്ടങ്ങളിൽ അർജുനായുള്ള തെരച്ചിൽ പ്രശസ്തി ലഭിക്കാനും യൂട്യൂബിൽ ആളെ കൂട്ടാനും വേണ്ടി ഈശ്വർ മാൽപെ ദുരുപയോഗം ചെയ്തുവെന്നാണ് അർജുന്റെ കുടുംബത്തിന്റെ ആരോപണം. അർജുൻ മരിച്ചതിന് ശേഷവും വൈകാരികത വിറ്റ് കാശാക്കാനാണ് മനാഫും ഈശ്വർ മാൽപെയും ശ്രമിക്കുന്നതെന്നും അർജുന്റെ കുടുംബം പറഞ്ഞു.

Tags: ARJUNShirur Land SlideEshwar Malpe
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies