മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിക്കുന്നതിൽ ആശങ്ക; ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജി7 നേതാക്കൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മിഡിൽ ഈസ്റ്റിൽ സംഘർഷം വർദ്ധിക്കുന്നതിൽ ആശങ്ക; ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജി7 നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 05:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങളിൽ ആശങ്ക അറിയിച്ച് ജി 7 നേതാക്കൾ. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണെന്നും, നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് കാര്യങ്ങൾ പോവുകയാണെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെതിരെ ഇറാൻ നേരിട്ട് നടത്തിയ സൈനിക ആക്രമണത്തേയും ശക്തമായി അപലപിക്കുന്നതായി നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണങ്ങളും പ്രതികാരങ്ങളും ആർക്കും താത്പര്യമില്ലാത്ത രീതിയിൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ജി 7 നേതാക്കളുമായി വിഷയം ചർച്ച ചെയ്തിരുന്നു. ഇറാന് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യതകളടക്കം ഇവരുടെ പരിഗണനയിലുണ്ട്. ഇസ്രായേലിനെതിരായ ഇറാന്റെ നീക്കം മേഖലയിലെ സ്ഥിതിഗതികളെ വഷളാക്കുന്നതാണെന്ന അഭിപ്രായമാണ് നേതാക്കൾ പങ്കുവച്ചത്. ഇറാന്റെ നീക്കത്തെ ജി 7 നേതാക്കൾ അപലപിച്ചതായി വൈറ്റ് ഹൗസും പ്രസ്താവന ഇറക്കിയിരുന്നു.

തങ്ങൾക്ക് നേരെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രായേലിന് പൂർണ അവകാശമുണ്ടെന്ന കാര്യവും ഇവർ അംഗീകരിച്ചു. അതേസമയം എപ്പോൾ ഏത് രീതിയിൽ ഇസ്രായേൽ ഇറാന് മറുപടി നൽകുമെന്ന കാര്യം ഇവർ വ്യക്തമാക്കിയിട്ടില്ല. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക നീക്കങ്ങൾ ഇസ്രായേൽ വേഗത്തിലാക്കിയിട്ടുണ്ട്. കരയുദ്ധം ശക്തമാക്കുന്ന ലെബനൻ അതിർത്തിയിലെ നബാത്തിയാഹ് അടക്കം 25 ഇടങ്ങളിൽ നിന്ന് ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: G7Deep ConcernDeteriorating Situation In Mideastuncontrollable escalation
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies