മലയാളത്തിന് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സം​ഗീതത്തിനുള്ള പുരസ്കാരം നേടി ചിത്രം; തിയേറ്ററിന് മുന്നിൽ അഭിനന്ദന പ്രവാ​ഹം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളത്തിന് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സം​ഗീതത്തിനുള്ള പുരസ്കാരം നേടി ചിത്രം; തിയേറ്ററിന് മുന്നിൽ അഭിനന്ദന പ്രവാ​ഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 04:41 pm IST
Facebook
Twitter
WhatsAppTelegram

റഷ്യയിലെ കിനോ ബ്രാവോ ചലച്ചിത്ര മേളയിൽ മലയാള സിനിമാ മേഖലയ്‌ക്ക് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്. ചലച്ചിത്ര മേളയിൽ ഇരട്ടനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മികച്ച സം​ഗീതത്തിനുള്ള പുരസ്കാരമാണ് മഞ്ഞുമ്മൽ ബോയ്സിനെ തേടിയെത്തിയത്. സുഷീൻ ശ്യാമാണ് ചിത്രത്തിന് സം​ഗീതം ഒരുക്കിയത്.

മഞ്ഞുമ്മൽ ബോയ്സ് കണ്ട് പല റഷ്യക്കാരും കര‍ഞ്ഞെന്നും ചിത്രം കണ്ടിറങ്ങിയ ശേഷം നിരവധി ആളുകളാണ് അടുത്തെത്തി അഭിനന്ദ​നം അറിയിച്ചതെന്നും സംവിധായകൻ ചിദംബരം പറഞ്ഞു. നമ്മുടെ രാജ്യത്തേത് പോലെ വളരെ മികച്ച സ്വീകരണമാണ് റഷ്യയിലും ചിത്രത്തിന് ലഭിച്ചതെന്ന് നിർമാതാവ് ഷോൺ ആന്റണിയും പ്രതികരിച്ചു. നമ്മുടെ നാട്ടിൽ ആരംഭിച്ച കഥ ഇന്ന് റഷ്യയിൽ വന്ന് നിൽക്കുന്നുവെന്നും ഇത് അഭിമാനമായ നിമിഷമാണെന്നും ഷോൺ ആന്റണി പറഞ്ഞു.

റഷ്യൻ കിനോബ്രാവോ മേളയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിലൊന്നാണ് കിനോബ്രാവോ. വിവിധ ഭാഷകളിൽ നിന്നായി ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തെത്തിയ സിനിമകളാണ് പ്രദർശനത്തിന് പരി​ഗണിക്കുന്നത്. കിനോബ്രാവോയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ റഷ്യൻ, അന്തർദേശീയ മേഖലകളിൽ പ്രചരിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 22-ന് പുറത്തിറങ്ങിയ മ‍ഞ്ഞുമ്മൽ ബോയ്സ് ആ​ഗോള ബോക്സോഫീസിൽ വലിയ കളക്ഷനാണ് നേടിയത്. 200 കോടി ക്ലബിൽ കയറിയ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.

Tags: Rusian film festivalMANJUMMEL BOYSSusheen syam
Share
Tweet
SendShare

More News from this section

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

Latest News

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies