ഇസ്രായേലിനോട് ആരാധന , സ്വന്തം ബസിന് ‘ ഇസ്രായേൽ ‘ എന്ന് പേര് നൽകി മംഗലാപുരം സ്വദേശി ; ഭീഷണികളുമായി ഇസ്ലാമിസ്റ്റുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേലിനോട് ആരാധന , സ്വന്തം ബസിന് ‘ ഇസ്രായേൽ ‘ എന്ന് പേര് നൽകി മംഗലാപുരം സ്വദേശി ; ഭീഷണികളുമായി ഇസ്ലാമിസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 09:33 am IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: ഭീകരതയ്‌ക്കെതിരെ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന ഇസ്രായേലിനെ പിന്തുണച്ച് സ്വന്തം ബസിന് ‘ ഇസ്രായേൽ ‘ എന്ന് പേര് നൽകി മംഗലാപുരം സ്വദേശിയ്‌ക്കെതിരെ ഭീഷണികൾ. ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ്, മംഗലാപുരം കട്ടീൽ സ്വദേശി ലെസ്റ്റർ തന്റെ ബസിന് ഇസ്രായേൽ എന്ന് പേരിട്ടത് . എന്നാൽ ഭീഷണികളും, സമ്മർദ്ധവും ശക്തമായതോടെ ബസിന്റെ പേര് ജറുസലേം എന്നാക്കി മാറ്റിയിരിക്കുകയാണ്.

മുടുബിദിരെ-കിന്നിഗോളി-കടീലു-മുൽക്കി റൂട്ടിൽ സർവീസ് നടത്തുന്നതാണ് ബസ് . അതേസമയം പ്രദേശത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ഒന്നടങ്ക, ലെസ്റ്ററിനെതിരെ എത്തിയിരിക്കുകയാണ്. 12 വർഷത്തിലേറെയായി ഇസ്രായേലിൽ താമസിക്കുകയാണ് ലെറ്റ്സർ. ഒരു ദശാബ്ദത്തിലേറെയായി താമസിക്കുന്ന രാജ്യത്തോടുള്ള വ്യക്തിപരമായ ആരാധനയുടെ പ്രതിഫലനമാണിതെന്നാണ് ലെസ്റ്ററിന്റെ കുടുംബം പറയുന്നത് .

ഇസ്രായേൽ ട്രാവൽസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തതോടെയാണ് ബസിനെതിരെ പ്രതിഷേധം ആരംഭിച്ചത്. താമസിയാതെ, പേരിനെ വിമർശിക്കുന്ന വിവിധ പോസ്റ്റുകൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി, അധികാരികൾ ഇടപെടണമെന്ന ആഹ്വാനവും ബസ് ഉടമയ്‌ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന ആവശ്യവുമുണ്ടായി .

തർക്കം രൂക്ഷമായതോടെ, ട്രാഫിക് പോലീസ് ഇടപെട്ടു, കൂടുതൽ സംഘർഷം ഒഴിവാക്കാൻ ബസിന്റെ പേര് മാറ്റണമെന്ന് നിർദ്ദേശിച്ചു. “എന്റെ ബസിന് ‘ഇസ്രായേൽ ട്രാവൽസ്’ എന്ന് പേരിട്ടതിൽ എന്താണ് തെറ്റ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ 12 വർഷമായി ഇസ്രായേലിലാണ്, അവിടത്തെ സംവിധാനത്തെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, നമ്മുടെ പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. എന്നെ സംബന്ധിച്ചിടത്തോളം, ബസിന്റെ പേര് തിരഞ്ഞെടുക്കുന്നത് വ്യക്തിപരമായ ഒന്നായിരുന്നു “ ലെസ്റ്റർ പറഞ്ഞു.

ഒടുവിൽ വർഗീയസംഘർഷം ഒഴിവാക്കാനായി തന്റെ ബസിന്റെ പേര് മാറ്റാൻ അദ്ദേഹം തീരുമാനിച്ചു . തുടർന്നാണ് ബസിന് “ജെറുസലേം ട്രാവൽസ്” എന്ന് പുനർനാമകരണം ചെയ്തത്. “ജറുസലേം ഇസ്രായേലിന്റെയും പലസ്തീനിന്റെയും തലസ്ഥാനമാണ്. ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല, അതിനാൽ ഞാൻ പേര് ‘ജെറുസലേം ട്രാവൽസ്’ എന്നാക്കി മാറ്റി. “ ലെസ്റ്റർ പറഞ്ഞു.

Tags: maiISRAYEL
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies