'അമ്മേ..', 'കാക്കിക്കുള്ളിലെ അമ്മ ഹൃദയം' ആ വിളി കേട്ടു; വേ​ദിയിലേക്ക് ഓടിയെത്തിയ മകളെ ഒക്കത്തെടുത്ത് പ്രസം​ഗിച്ച് എഐജി പൂങ്കുഴലി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അമ്മേ..’, ‘കാക്കിക്കുള്ളിലെ അമ്മ ഹൃദയം’ ആ വിളി കേട്ടു; വേ​ദിയിലേക്ക് ഓടിയെത്തിയ മകളെ ഒക്കത്തെടുത്ത് പ്രസം​ഗിച്ച് എഐജി പൂങ്കുഴലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 12:22 pm IST
FacebookTwitterWhatsAppTelegram

അമ്മയും മക്കളും തമ്മിലുള്ള സ്നേഹവും ആത്മബന്ധവും വാക്കുകൾക്ക് അതീതമാണ്. ജോലിയും വീട്ടുകാര്യവും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയിൽ പല അമ്മമാർക്കും കുട്ടികളെ കാര്യമായി ലാളിക്കാനോ അവരുമൊത്ത് പുറത്ത് പോകാനോ ഒക്കെ കഴിഞ്ഞെന്ന് വരില്ല. എറണാകുളം ബോൾ​ഗാട്ടി പാലസ് ഹാളിൽ പ്രസം​ഗിക്കുകയാണ് കോസ്റ്റൽ സെക്യൂരിറ്റിയായ ഐജി പൂങ്കുഴലി. ഇതിനിടെയാണ് വേദിയിലേക്കൊരു കുഞ്ഞതിഥി ഓടിയെത്തുന്നത്. രണ്ടര വയസുകാരി മകൾ അമിഴ്തിനിയാണ് അമ്മയുടെ ചാരത്തെത്തിയത്.

അമ്മേ എന്ന് വിളിച്ചെത്തിയെങ്കിലും മിണ്ടല്ലെ എന്ന് പൂങ്കുഴലി ആം​ഗ്യം കാണിച്ചു. വീണ്ടും അമ്മ വിളി കേട്ടപ്പോൾ മകളെ ഒക്കത്തിരുത്തിയായി പ്രസം​ഗം. നിറഞ്ഞ സ​ദസിനെ കൗതുകത്തോടെ അവളൊന്ന് നോക്കി. പിന്നെ അമ്മയുടെ മുൻപിലെ മൈക്കിലേക്കും. പിന്നാലെ മുന്നിൽ മിന്നി തെളിയുന്ന ക്യാമറ കണ്ണുകളിലേക്കായി ശ്രദ്ധ. 2004-ൽ തൃശൂർ പൊലീസ് അക്കാദമിയിൽ നിന്ന് പാസ്ഔട്ടായ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരുടെ സം​ഗമമായ ‘അഴകോടെ ഇരുപത്-24’ എന്ന പരിപാടിയുടെ ഉദ്ഘാടകയായിരുന്നു പൂങ്കുഴലി.

അവധി ദിനമായതിനാലും അനൗദ്യോ​ഗിക പരിപാടി ആയതിനാലുമാണ് ഒപ്പം മകളെയും പൂങ്കുഴലി കൂട്ടിയത്. മകളുടെ സാന്നിധ്യം എല്ലാവർക്കും കൗതുകമായി. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടുന്നത് ഞായറാഴ്ച മാത്രമാണെന്ന് പറഞ്ഞായിരുന്നു അവരുടെ പ്രസം​ഗം ആരംഭിച്ചത്. ക്ഷണം നിരസിക്കാൻ സാധിക്കാത്തതിനാലാണ് മകൾക്കൊപ്പമെത്തിയതെന്നും അവർ പറഞ്ഞു. സേനയിലെ ജോലിസ്വഭാവം മനസിലാക്കി കൂടെ നിൽക്കുന്ന മക്കളും കുടുംബവും വലിയ കയ്യടി അർഹിക്കുന്നുണ്ടെന്നും പൂങ്കുഴലി പ്രസം​ഗത്തിനിടെ പറഞ്ഞു.

വനിതാ ഉദ്യോ​ഗസ്ഥർ കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിനെ കുറിച്ചും അവരുടെ ത്യാ​ഗത്തെ കുറിച്ചും അവർ പറഞ്ഞു. മറ്റ് കുട്ടികളെ അപേക്ഷിച്ച് ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ മറ്റുള്ളവരെ അപേക്ഷിച്ച് കെയർ ചെയ്യാൻ സാധിക്കുന്നില്ലെന്നത് വിഷമകരമാണെന്നും പൂങ്കുഴലി കൂട്ടിച്ചേർത്തു.

Tags: daughterAIG Poonguzhali
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies