31-കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടിനാര്; 5 വയസുമുതൽ സ്വന്തം മുടി തിന്നുന്ന ശീലം; മുടിക്കെട്ട് പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

31-കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടിനാര്; 5 വയസുമുതൽ സ്വന്തം മുടി തിന്നുന്ന ശീലം; മുടിക്കെട്ട് പുറത്തെടുത്തത് സങ്കീർണ ശസ്ത്രക്രിയയിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

ബറേലി: തലമുടി കഴിക്കുന്ന രോ​ഗാവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ‌ ബറേലിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 31-കാരിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോ മുടിനാര് ഡോക്ടർമാർ പുറത്തെടുത്തു. യുപിയിലെ ബറേലിയിലുള്ള കാർ​ഗേം​ഗ സ്വദേശിനിയുടെ വയറ്റിൽ നിന്നാണ് മുടിക്കെട്ട് പുറത്തെടുത്തത്.

കടുത്ത വയറുവേദനയെ തുടർന്നായിരുന്നു വീട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ സിടി സ്കാനിൽ വയറ്റിൽ മുടിനാര് കുന്നുകൂടിയതായി കണ്ടെത്തി. ഇതോടെ ഓപ്പറേഷൻ ചെയ്യുകയായിരുന്നു.

അഞ്ച് വയസ് മുതൽ തന്റെ സ്വന്തം മുടി കഴിക്കുന്ന ശീലം കുട്ടിക്കുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഴിച്ച മുടിയെല്ലാം അടിഞ്ഞുകൂടി വലിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചു. ഒടുവിൽ 31-ാം വയസിൽ അസഹനീയമായ വയറുവേദന അനുഭവപ്പെട്ടപ്പോഴാണ് കുടുംബം ഡോക്ടർമാരുടെ സഹായം തേടിയത്. കഴിഞ്ഞ സെപ്റ്റംബർ 20-ന് ബറേലി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെട്ടിരുന്നു.

വയറിനുള്ളിൽ ചുറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നു മുടിനാര്. ഇവയിൽ ചിലത് കുടലിലേക്ക് വരെ എത്തിയിരുന്നു. രണ്ട് കിലോയോളം വരുന്ന മുടിക്കെട്ട് സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. Trichophagia ഡിസോർഡറാണ് യുവതിക്കുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. മുടി ചവയ്‌ക്കുക, തിന്നുക, വിഴുങ്ങുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

Tags: UPhairWomanstomachBareilly
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies