ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജാ ആഘോഷങ്ങൾ; ചടങ്ങുകൾ ആരംഭിച്ചത് പരമ്പരാഗത പൂജകളോടെ; വൈറലായി ദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജാ ആഘോഷങ്ങൾ; ചടങ്ങുകൾ ആരംഭിച്ചത് പരമ്പരാഗത പൂജകളോടെ; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 11:06 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷങ്ങൾ. ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരമ്പരാഗത വേഷം ധരിച്ചെത്തിയ നിരവധി പേർ പരിപാടിയുടെ ഭാഗമായി. ടൈംസ് സ്‌ക്വയറിന്റെ ഹൃദയഭാഗത്തായിട്ടാണ് മനോഹരമായ രീതിയിൽ അലങ്കരിച്ചുകൊണ്ടുള്ള ദുർഗാ പൂജ പന്തൽ സ്ഥാപിച്ചത്.

പരമ്പരാഗത ചടങ്ങുകളായ നവമി പൂജയോടെ ദുർഗാ സ്തുതികൾ ആലപിച്ച് കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ആഘോഷങ്ങളുടെ ഭാഗമായി ധുനുചി നൃത്തവും ചടങ്ങിന്റെ ഭാഗമായ സ്ത്രീകൾ അവതരിപ്പിച്ചു. ചരിത്രപരമായ നിമിഷമാണിതെന്നും, വളർന്നു വരുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തിന് തെളിവാണിതെന്നും വീഡിയോകൾക്ക് താഴെ ആളുകൾ കമന്റ് ചെയ്യുന്നത്.

https://twitter.com/Sourav_3294/status/1842826039669690657

ആഘോഷത്തിന്റേതായ നിരവധി വീഡിയോകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അമേരിക്കൻ പൗരന്മാരായ ആളുകൾ ചടങ്ങുകൾ കൗതുകത്തോടെ വീക്ഷിക്കുന്നതും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുമെല്ലാം വീഡിയോയിൽ കാണാം. രണ്ട് ദിവസം നീളുന്ന ആഘോഷ പരിപാടികൾക്കൊടുവിൽ ബോളിവുഡ് ഡാൻസ് മ്യൂസിക്കൽ പ്രോഗ്രാമും നടക്കും.

History has been Scripted !!!

For the 1st time, Durga puja was organized at the centre of Times Square, New York City, United States. pic.twitter.com/QpTRdVDsxn

— Megh Updates 🚨™ (@MeghUpdates) October 7, 2024

Starting my morning to see this beautiful picture 💞

Durga Puja is being held for the first time at Times Square, New York.🥰 pic.twitter.com/Q4cj7ooPZL

— °~♡Tωinkℓe♡~° (@Im_twinkle_1004) October 6, 2024

Pujo at Times Square was surreal, serendipitous, cacaphonous, and splendid. Everything I had hoped it would be, and more.#DurgaPuja2024 pic.twitter.com/ss9nfMXugZ

— Sreyoshi (@ThatStatsGirl) October 7, 2024

 

 

 

Tags: Durga Pujanewyork times square
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies