ക്ലാസ് എന്നാൽ ബെൻസ് ഇ-ക്ലാസ്; ഇന്ത്യയിൽ ഇറങ്ങുമ്പോൾ ഒരു പ്രത്യേകത കൂടിയുണ്ട്....
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്ലാസ് എന്നാൽ ബെൻസ് ഇ-ക്ലാസ്; ഇന്ത്യയിൽ ഇറങ്ങുമ്പോൾ ഒരു പ്രത്യേകത കൂടിയുണ്ട്….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ പുതിയ ഇ-ക്ലാസ് പുറത്തിറക്കി മെഴ്‌സിഡസ്-ബെൻസ്.  78.50 ലക്ഷത്തിലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ആറാം തലമുറ കാർ എൽഡബ്ല്യുബി രൂപത്തിലും ആർഎച്ച്ഡി ഫോർമാറ്റിലും ലഭിക്കുന്ന ഏക വിപണി ഇന്ത്യയാണ് എന്നതും ശ്രദ്ധേയം. മൂന്ന് പതിപ്പുകളിലും രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.

പവർട്രെയിനുകളുടെ കാര്യത്തിൽ, 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 2.0-ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ ഇ-ക്ലാസിന്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്. 92.50 ലക്ഷം രൂപ വിലയുള്ള E450 പെട്രോൾ 4MATIC അവതരിപ്പിച്ചുകൊണ്ട് മെഴ്‌സിഡസ് ലോഞ്ചിൽ ഒരു സർപ്രൈസ് എൻട്രിയും നടത്തി. 200, 220d എന്നിവയ്‌ക്കുള്ള ബുക്കിംഗ് ഉടനടി ആരംഭിച്ചു.

അതേസമയം E450 4MATIC-ന്റെ ബുക്കിംഗ് നവംബറിൽ തുറക്കും. ബിഎംഡബ്ല്യു 5 സീരീസ്, ഓഡി എ6 എന്നിവയ്‌ക്കെതിരെയാണ് പുതിയ ഇ-ക്ലാസ് മത്സരത്തിന് ഇറങ്ങുന്നത്. ഹൈടെക് സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, പോളാർ വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക്, നോട്ടിക് ബ്ലൂ അഞ്ച് നിറങ്ങളിൽ വാഹനം ലഭിക്കും.

ആറാം തലമുറ ഇ-ക്ലാസിന്റെ വേരിയൻറ് തിരിച്ചുള്ള വിലകൾ

പുതിയ ഇ-ക്ലാസ് ഇ200: 78.50 ലക്ഷം

പുതിയ ഇ-ക്ലാസ് e220d: 81.50 ലക്ഷം

പുതിയ ഇ-ക്ലാസ് e450 4MATIC: 92.50 ലക്ഷം

Tags: mercedes benzMercedes-Benz E-Class
Share
Tweet
SendShare

More News from this section

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

Latest News

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies