ഓക്ലൻഡിലെ മിഡിൽമോർ ആശുപത്രിയിൽ വേറിട്ട അനുഭവമായി ഓണാഘോഷം; നേതൃത്വം നൽകി മലയാളി നഴ്‌സുമാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓക്ലൻഡിലെ മിഡിൽമോർ ആശുപത്രിയിൽ വേറിട്ട അനുഭവമായി ഓണാഘോഷം; നേതൃത്വം നൽകി മലയാളി നഴ്‌സുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

ന്യൂസീലാൻഡിലെ ഓക്ലൻഡിൽ മിഡിൽമോർ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്ടമെന്റ് നഴ്‌സിംഗ് സ്റ്റാഫ് ഓണാഘോഷം സംഘടിപ്പിച്ചു. ഓക്ലൻഡിലെ ഏറ്റവും തിരക്കേറിയ ആശുപത്രിയാണ് മിഡിൽ മോർ ആശുപത്രി. ഇവിടുത്തെ നഴ്‌സിംഗ് സ്റ്റാഫുകളിൽ ഭൂരിഭാഗവും മലയാളികളാണ്. ഇത്തവണ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയിൽ ഓണാഘോഷം നടക്കുന്നത്.

ആർപ്പോ 2024 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ന്യൂസീലാൻഡിലെ അഞ്ച് പാർലമെന്റംഗങ്ങൾ മുഖ്യാതിഥികളായി പങ്കെടുത്തു. പാർലമെന്റ് മെമ്പറും മലയാളിയുമായ പ്രിയങ്ക രാധാകൃഷ്ണൻ ഓണം സന്ദേശം നൽകി.

മലയാളി സമാജം മുൻ പ്രസിഡന്റുമാരായ പ്രഭാകരൻ ചുള്ളിയൻ, ശശി നമ്പീശൻ, ഇന്ത്യൻ ന്യൂസ്ലിങ്ക് എഡിറ്റർ വെങ്കട് രാമൻ എന്നിവർക്കൊപ്പം ആശുപത്രിയിലെ ഇതര കമ്മ്യൂണിറ്റിയിൽപെട്ട സീനിയർ നേഴ്‌സുമാരെയും പരിപാടിയിൽ ആദരിച്ചു.

വയനാട് ദുരന്തത്തിന് ഇരയായവരെ സ്മരിച്ചുകൊണ്ടാണ് പരിപാടികൾ തുടങ്ങിയത്. കേരളം വിട്ട് അന്യരാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും നമ്മുടെ പാരമ്പര്യ കലകളും മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും നാടൻ കളികളും അന്യം നിന്നുപോകാതെ പുതു തലമുറയ്‌ക്ക് പകർന്നു കൊടുക്കണം എന്ന സന്ദേശം നൽകുന്നതായിരുന്നു പരിപാടി.

രാവിലെ 11 മുതൽ 7 മണി വരെ നടന്ന വിവിധ കലാപരിപാടികളിൽ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ആവേശത്തോടെ പങ്കെടുത്തു.

200 പേരോളം പങ്കെടുത്ത ആഘോഷങ്ങൾക്കൊപ്പം 24 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഒരുക്കിയിരുന്നു. നഴ്‌സുമാരായ അർജുൻ പ്രദീപ്, അമൽ ജോസഫ്, സ്വപ്ന പുനംകുളം എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.

Tags: മലയാളിമിഡിൽമോർ ആശുപത്രിMiddlemore HospitalOnam CelebrationSUB
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies