പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേൽ; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം കടുപ്പിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡറെ വധിച്ചതായി ഇസ്രായേൽ; വെസ്റ്റ് ബാങ്കിലെ തീവ്രവാദ കേന്ദ്രങ്ങളിൽ വ്യോമാക്രമണം കടുപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 01:56 pm IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: പാലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡർ മുഹമ്മദ് അബ്ദുള്ള നൂറിനെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. വെസ്റ്റ് ബാങ്കിലെ തുൽക്കറെമിലുള്ള ഒരു ക്യാമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് അബ്ദുള്ളയെ വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി. അബ്ദുള്ളയ്‌ക്ക് പുറമെ ഈ സംഘടനയിൽ പെട്ട മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അവദ് ഒമർ എന്ന ഭീകരനാണ് ഇതെന്നാണ് സൂചന. പ്രദേശത്ത് നിന്ന് എം-16 തോക്കുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് അവസാനം നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് ജിഹാദിന്റെ മുൻ കമാൻ അബു ഷൂജ എന്ന മുഹമ്മദ് ജബ്ബർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് അബ്ദുള്ള കമാൻഡർ സ്ഥാനം ഏറ്റെടുക്കുന്നത്. ഹമാസിന്റെ സഖ്യകക്ഷിയാണ് പാലസ്തീൻ ഇസ്ലാമിക് ജിഹാദ്. വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേലിനെതിരായ പോരാട്ടത്തിന് പിന്തുണ ഭീകരസംഘടനയാണിത്. ഇസ്രായേലിനെതിരായ പോരാട്ടത്തിൽ പലയിടങ്ങളിലും സ്‌ഫോടക വസ്തുക്കൾ വിന്യസിക്കുന്ന ചുമതല ഉൾപ്പെടെ ഇയാൾ ഏറ്റെടുത്ത് നടത്തിയിരുന്നതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

അതേസമയം ലെബനനിൽ ഹിസ്ബുള്ള ഭീകരർക്കെതിരെയും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനവും, ആയുധ നിർമ്മാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസമാണ് ആക്രമണം നടത്തിയത്. റെസിഡൻഷ്യൽ ഏരിയകൾ, സ്‌കൂളുകൾ, സർവ്വകലാശാലകൾ തടുങ്ങിയവയുടെ അടിയിലായി പ്രത്യേക കേന്ദ്രങ്ങൾ നിർമ്മിച്ചാണ് ഭീകരർ ആയുധങ്ങൾ സംഭരിക്കുന്നതെന്നും, പ്രദേശത്തെ ജനങ്ങളുടെ ജീവൻ മുന്നിൽ വച്ചാണ് ഭീകരർ കളിക്കുന്നതെന്നും സൈന്യം ആരോപിച്ചു.

 

 

Tags: WEST BANKFEATURED2Israel's army
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies