ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ ക്ഷണം ലഭിച്ചത് വലിയ അംഗീകാരം; വരാനിരിക്കുന്നത് സ്വയം പര്യാപ്തതയുടെ നാളുകളെന്ന് ISRO മുൻ ചെയർമാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ ക്ഷണം ലഭിച്ചത് വലിയ അംഗീകാരം; വരാനിരിക്കുന്നത് സ്വയം പര്യാപ്തതയുടെ നാളുകളെന്ന് ISRO മുൻ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 12:41 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: ബഹിരാകാശ മേഖലയിൽ വരാനിരിക്കുന്നത് ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ നാളുകളാണെന്ന് ISRO മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ. രാജ്യം വിജയകരമായി പൂർത്തിയാക്കിയ ചന്ദ്രയാൻ 3 ഉം മംഗൾയാൻ ദൗത്യവും ആദിത്യ മിഷനും ഇതിനുള്ള ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കുട്ടിക്കാലം മുതൽ കേട്ടുവളർന്ന ഭഗവദ് ഗീതയും സാംസ്കാരിക പൈതൃകം ഉൾക്കൊള്ളുന്ന മൂല്യങ്ങളും കലാപരിപാടികളും ഒരു മികച്ച നേതൃ പാടവം വളർത്തിയെടുക്കാൻ സഹായിച്ചുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. ധീരതയുടെയും നിശ്ചയദാർഢ്യത്തിൻെറയും സമന്വയമാണ് വേദയിൽ കാണാൻ സാധിച്ചത്. കഴിഞ്ഞദിവസം ആർഎസ്എസ് സ്ഥാപകന്റെ വീട് സന്ദർശിക്കാൻ അവസരം ലഭിച്ചുവെന്നും. അത് ലാളിത്യം നിറഞ്ഞതും മഹത്വപൂർണവുമായ ഒരു അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ രംഗത്തെ ഈ തലമുറയിലെ നേതൃത്വം ഓരോ ഇന്ത്യക്കാരനെയും അഭിമാനിതരാക്കുന്നതാണ്. വേദിയിലുള്ള രണ്ട് ISRO മുൻ ചെയർമാൻമാരുടെ സാന്നിധ്യം രാജ്യം ബഹിരാകാശ രംഗത്തിന് നൽകുന്ന പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിൽ ഇന്ന് മുൻനിരയിൽ നിൽക്കുന്നവർ പുതുതലമുറയ്‌ക്ക് വെളിച്ചമാകുകയാണ്. അവർ 2040 ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിലെത്തിക്കുകയും ഭാരതീയ ബഹിരാകാശ നിലയം യാഥാർഥ്യമാക്കുകയും ചെയ്യുമെന്നും ISRO മുൻ ചെയർമാൻ കൂട്ടിച്ചേർത്തു.

Tags: VIJAYADASHAMIself reliantRSS foundation dayChief GuestSpace missions
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies