"ആർക്കും എന്തും വിളിച്ച് പറയാം, അതാണ് ഇപ്പോഴത്തെ അവസ്ഥ ; 'അമ്മ' ഉടച്ചുവാർക്കണം": കുഞ്ചാക്കോ ബോബൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആർക്കും എന്തും വിളിച്ച് പറയാം, അതാണ് ഇപ്പോഴത്തെ അവസ്ഥ ; ‘അമ്മ’ ഉടച്ചുവാർക്കണം”: കുഞ്ചാക്കോ ബോബൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 08:01 pm IST
FacebookTwitterWhatsAppTelegram

നടന്മാർക്കെതിരെയുള്ള ലൈം​ഗികാരോപണ കേസിൽ സത്യാവസ്ഥ തെളിയേണ്ടതുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആർക്കെതിരെയും എന്തും വിളിച്ച് പറയാമെന്നുള്ള അവസ്ഥയാണ് ഇന്നുള്ളതെന്നും ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കാണണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ബോ​ഗയ്ൻവില്ല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.

“ആരോപണങ്ങൾ ശരിയാണെങ്കിൽ അതിന് കൃത്യമായ പരിഹാരം കാണണം. അന്വേഷിച്ച് കണ്ടെത്താൻ ആവശ്യമായ സമയം കൊടുക്കേണ്ടതുണ്ട്. ഒരു സുപ്രഭാതത്തിൽ വന്ന് ആർക്കെതിരെയും എന്തും വിളിച്ചു പറയാമെന്ന അവസ്ഥയാണ് ഇപ്പോൾ. അത് സത്യമാണെന്ന് മാദ്ധ്യമങ്ങളും പറയുന്നു. റേറ്റിം​ഗിന് വേണ്ടി മാദ്ധ്യമങ്ങൾ അങ്ങനെ ചെയ്യുന്നു”.

“അമ്മ സംഘടന ഉടച്ചുവാർക്കേണ്ടതുണ്ട്. സ്ത്രീത്വത്തിന്റെ മാന്യതയും അഭിമാനവും കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം അമ്മയ്‌ക്ക് അകത്തും പുറത്തും ഉണ്ടാകണം. ഇതുവരെ അങ്ങനെ തന്നെയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ‍ഞാൻ വിശ്വാസിക്കുന്നത്. ചില ആൾക്കാരുടെ പേരിൽ ആരോപണങ്ങൾ വന്നു. അവർ സംഘടനയിൽ നിന്ന് മാറി നിൽക്കുന്നത് സ്വാ​ഗതാർഹമാണ്”.

അമ്മ സംഘടന ഉടച്ചുവാർത്ത് പുതിയൊരു രൂപത്തിൽ തിരിച്ചുവരും. മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന രീതിയിൽ ശക്തമായി തിരിച്ചുവരണമെന്നാണ് ഒരു അം​ഗം എന്ന രീതിയിൽ ‌താൻ ആ​ഗ്രഹിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

Tags: ammakunjakko bobanBOGYANVILLA
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies